Malayalam
ദൃശ്യം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു;മോഹൻലാലിനെ നായകനാക്കി ഒരു മാസ് സിനിമയ്ക്കൊരുങ്ങി ജീത്തു ജോസഫ്!
ദൃശ്യം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു;മോഹൻലാലിനെ നായകനാക്കി ഒരു മാസ് സിനിമയ്ക്കൊരുങ്ങി ജീത്തു ജോസഫ്!

ലാലേട്ടന്റെ മികച്ച സിനിമകളിലൂടെ ഒന്ന് കടന്നു പോയാൽ അതിൽ പെട്ടന്ന് മനസിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം.വേറിട്ട അഭിനയ മികവ് കൊണ്ട് മലയാളക്കരയുടെ നെഞ്ചിൽ സ്ഥാനം നേടിയിരിക്കുന്ന മോഹൻലാലിന് 50 കൊടിയും നൂറു കൊടിയുമൊക്കെ വെറും നിസാര കാര്യമാണ്.മോഹൻലാലിൻറെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്ന ദൃശ്യം സംവിധാനം ചെയ്തിരിക്കുന്ന ജീത്തു ജോസഫ് വീണ്ടും മോഹൻലാലിനെ വെച്ച് ഒരു ചിത്രം എടുക്കാൻ പോകുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ദൃശ്യം പോലായിരിക്കില്ല മോഹൻലാല്‍ നായകനാകുന്ന പുതിയ സിനിമ. അക്കാര്യം ജീത്തു ജോസഫ് തന്നെ പറയുന്നു. ഒരു മാസ് സിനിമയാണ് ജീത്തു ജോസഫ് ആലോചിക്കുന്നത്. മോഹൻലാലിന്റെ ഭാര്യയായി തൃഷ സിനിമയില്‍ അഭിനയിക്കുന്നു. ഒരു ആക്ഷൻ ത്രില്ലര്‍ റിയലിസ്റ്റിക് സ്വഭാവത്തില്‍ എടുക്കാനാണ് ആലോചിക്കുന്നത് എന്ന് ജീത്തു ജോസഫ് പറയുന്നു. വ്യത്യസ്ത രാജ്യങ്ങളിലായിരിക്കും ചിത്രീകരണം. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നുമാണ് വാര്‍ത്ത.
mohanlal jeethu joseph film
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....