All posts tagged "Jeethu Joseph"
Malayalam
സിനിമയില്‍ നിന്ന് പുറത്താക്കപ്പെടേണ്ട ഒരാളല്ല ഷെയിൻ;ഇതൊരു ടേബിളിന് മുന്നിലിരുന്ന് ചര്‍ച്ചയായ ശേഷവും തുടര്‍ന്നും പ്രശ്നം വഷളായതിനോട് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്!
December 30, 2019ഷെയ്ൻ നിഗം വിഷയം മലയാളക്കര ഓട്ടടങ്കം ചർച്ചചെയ്ത വിഷയമാണ്.സിനിമയ്ക്കകത്തും പുറത്തും നിന്ന് നിരവധി പേരാണ് വിഷയത്തിൽ പ്രീതികരണവുമായി എത്തിയത്.ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ച്...
Malayalam Breaking News
ഒരു മലയാള ചിത്രത്തിന് 200 കോടിയൊക്കെ കളക്ഷൻ നേടാനാവുമോ?സംശയം ഉന്നയിച്ച് ജീത്തു ജോസഫ്!
December 30, 2019മലയാളികൾക്ക് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ജിത്തു ജോസഫ്.പുതിയ വർഷത്തിൽ താരം തന്റെ പുതിയ മലയാള ചിത്രവുമായെത്തുകയാണ് . ദൃശ്യത്തിന് ശേഷം...
Malayalam
സെറ്റില്‍ നിന്നും കോസ്റ്റിയൂംസ് മോഷണം പോകുന്നത് പതിവായി;അന്ന് കരഞ്ഞ് കൊണ്ടാണ് ഞാന്‍ സെറ്റുവിട്ട് ഇറങ്ങിപ്പോയത്!
December 29, 2019സംവിധായകന് ജയരാജിന്റെ സഹസംവിധായകനായിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ച് ജീത്തു ജോസഫ്. ജയരാജിന് തന്നോട് ഉണ്ടായിരുന്ന അടുപ്പം അന്ന് പലരെയും അസ്വസ്ഥരാക്കിയിരുന്നതായി ജീത്തു...
Malayalam
കേരളത്തിൽ ഏതു കൊലപാതകം നടന്നാലും. അത് ദൃശ്യം മോഡൽ. എന്റെ തലയിലേക്ക്… പൊട്ടിത്തെറിച്ചു ജിത്തു ജോസഫ്!
December 16, 2019മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദൃശ്യം.മോഹൻലാലിൻറെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നെന്നു തന്നെ പറയാം.ചിത്രത്തിലെ കൊലപാതകവും അത്...
Malayalam
ചരിത്രത്തോട് നീതി പുലര്‍ത്തി, മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു ഉഗ്രന്‍ മലയാള ചിത്രം സമ്മാനിച്ച മമ്മൂക്കയ്ക്കും പത്മകുമാറിനും അഭിനന്ദനങ്ങൾ!
December 15, 2019തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് ‘മാമാങ്കം’. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം പദ്മകുമാറാണ്. ഇപ്പോഴിതാ ചിത്രത്തെ...
Malayalam
ദൃശ്യം മോഡൽ കൊലപാതകങ്ങള്‍ കൂടിയോ ? ചോദ്യങ്ങൾക്ക് മറുപടിയുമായി ജിത്തു ജോസഫ്!
December 14, 2019മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. ഇതര ഭാഷകളിലും ചിത്രം വന്‍വിജയമായി. ചില കൊറിയന്‍...
Malayalam
ദൃശ്യം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു;മോഹൻലാലിനെ നായകനാക്കി ഒരു മാസ് സിനിമയ്ക്കൊരുങ്ങി ജീത്തു ജോസഫ്!
December 5, 2019ലാലേട്ടന്റെ മികച്ച സിനിമകളിലൂടെ ഒന്ന് കടന്നു പോയാൽ അതിൽ പെട്ടന്ന് മനസിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം.വേറിട്ട അഭിനയ മികവ് കൊണ്ട്...
Bollywood
ജീത്തു ജോസെഫിന്റെ ആദ്യ ബോളിവുഡ് ചിത്രം; ട്രെയ്ലർ പുറത്ത്!
November 15, 2019ഋഷി കപൂര്‍, ഇമ്രാന് ഹാഷ്മി, ശോഭിത ദുലിപാല, വേദിക എന്നിവരെ പ്രധാനതാരങ്ങളാക്കി ജീത്തു ജോസഫ് ആദ്യമായി ബോളിവുഡില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്...
Movies
ദൃശ്യം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു,നായികയായി തൃഷ;ആകാംഷയോടെ ആരാധകർ!
October 16, 2019മോഹൻലാലിന്റെ ചിത്രങ്ങൾ വളരെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.ഇപ്പോളിതാ ആരാധകർക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.മോഹൻലാലിന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ...
Malayalam Breaking News
അതുകൊണ്ട് തന്നെ ലാലേട്ടനോ ജിത്തു സാറോ ഇല്ലാത്ത ഒരു ലൈഫോ സിനിമയോ എനിക്ക് ആലോചിക്കാനാകില്ല – അൻസിബ
October 5, 2019ദൃശ്യം എന്ന സിനിമയിലൂടെയാണ് അൻസിബ ഹസ്സൻ മലയാള സിനിമ ലോകത്തേക്ക് എത്തിയത് . പിന്നീട് തമിഴിലും നായികയായി . ഇപ്പോൾ സംവിധാനത്തിലേക്ക്...
Malayalam Breaking News
ജീത്തു ജോസഫിനെ വിശ്വസിക്കാന്‍ പറ്റില്ല, മമ്മൂട്ടി ദൃശ്യത്തിന് ഡേറ്റ് നല്കാതിരുന്നതിന്റെ കാരണം പുറത്ത് !
March 22, 2019മമ്മൂട്ടി എന്തുകൊണ്ടാണ് ദൃശ്യം വേണ്ടെന്നുവച്ചത്? വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മമ്മൂട്ടി ആരാധകരുടെ ഉള്ളില്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ഒരു ചോദ്യമാണത്. കരിയറില്‍...
Malayalam Breaking News
ആർക്കും താല്പര്യമില്ലായിരുന്നു .അപ്പോൾ ലാലേട്ടനാണ് ആ രംഗം അങ്ങനെ തന്നെ മതിയെന്ന് പറയുന്നത് – ജീത്തു ജോസഫ്
February 22, 2019ഒരു സമയത്ത് മുൻനിര നായക കഥാപാത്രങ്ങൾ ഒരു അമാനുഷികതയിലാണ് സിനിമകളിൽ അവതരിപ്പിക്കപ്പെട്ടിരുന്നത്. സൂപ്പര്താരമാണെങ്കിൽ പോലീസ്കാരെ തിരിച്ചു തല്ലുന്ന , വമ്പൻ ഉദ്യോഗസ്ഥരെ...