Connect with us

“മമ്മൂട്ടിക്കക്ക് അങ്ങനെ പറയാം , പക്ഷെ എനിക്കത് പറ്റില്ല ” – മോഹൻലാൽ

Malayalam Breaking News

“മമ്മൂട്ടിക്കക്ക് അങ്ങനെ പറയാം , പക്ഷെ എനിക്കത് പറ്റില്ല ” – മോഹൻലാൽ

“മമ്മൂട്ടിക്കക്ക് അങ്ങനെ പറയാം , പക്ഷെ എനിക്കത് പറ്റില്ല ” – മോഹൻലാൽ

“മമ്മൂട്ടിക്കക്ക് അങ്ങനെ പറയാം , പക്ഷെ എനിക്കത് പറ്റില്ല ” – മോഹൻലാൽ

മലയാള സിനിമയിലെ രണ്ടു മഹാനടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും അവരവരുടേതായ രീതിയിൽ ജനങ്ങൾക്കിടയിൽ സ്ഥാനമുള്ളവരാണ്. ആരാധകരുടെ മനസ് കീഴടക്കിയ ഇവരെ ശ്രീകൃഷ്ണനെന്നും ശ്രീരാമനെന്നുമാണ് വിശേഷിപ്പിക്കുന്നത്. മോഹൻലാൽ പറയുന്നു.

മമ്മൂട്ടിക്കയോട് എന്തെങ്കിലും ചോദിച്ചാൽ അദ്ദേഹം അഡൽറ്റ് പേരന്റ് എന്ന രീതിയിൽ ഗൗരവത്തിൽ ഉത്തരം പറയും. ഇതിനർത്ഥം അദ്ദേഹത്തിന്റെ മനസിൽ പ്രണയമില്ല എന്നല്ല .പ്രണയവും സ്നേഹവുമെല്ലാം ഉണ്ട്. പക്ഷെ ഒരു മുഴുനീള രക്ഷിതാവെന്ന രീതിയിലാകും മമ്മോട്ടിക്ക പെരുമാറുക.

ഒരു സാധനം എടുക്കണ്ട എന്നദ്ദേഹം പറഞ്ഞാൽ പിന്നെ അതിനു ശ്രെമിച്ചിട്ട് കാര്യമില്ല. അത് കേൾക്കാൻ അദ്ദേഹത്തിനൊപ്പം ആളുകളുമുണ്ട്. പക്ഷെ എനിക്കങ്ങനെ പറയാൻ പറ്റില്ല. എനിക്കൊപ്പമുള്ളവർ അതെന്താ എടുത്താൽ എന്ന് തിരിച്ചു ചോദിച്ചേക്കും .അതുകൊണ്ടു മറ്റുള്ളവരുടെ ഇഷ്ടത്തിൽ കയറി ചെല്ലാറുമില്ല. ഇതൊക്കെ കൊണ്ടാവും ഇങ്ങനെ വിലയിരുത്തുന്നത്.

mohanlal about mammootty

More in Malayalam Breaking News

Trending

Recent

To Top