മോഹൻലാൽ എന്ന നടനെ ആ സിനിമയിൽ ഉപയോഗിച്ച പോലെ ഇനി ഉപയോഗിക്കാൻ കഴിയില്ല !
Published on
മലയാള സിനിമയിലെ സമാനതകളില്ലാത്ത നടനാണ് മോഹൻലാൽ.മഞ്ഞില്‍ വിരിഞ്ഞ പൂക്കൾ’ എന്ന ഫാസില്‍ ചിത്രത്തിലൂടെ 1980ലാണ് മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്നത്. 1986 ലിറങ്ങിയ മോഹൻലാൽ സിനിമ ആയിരുന്നു മിഴിനീർ പൂക്കൾ. കമൽ സംവിധാനം ചെയ്ത ആദ്യ സിനിമയുമായിരുന്നു ഇത്. മോഹൻലാൽ, ലിസി, ഉർവശി തുടങ്ങിയ താരങ്ങളായിരുന്നു സിനിമയിൽ അഭിനയിച്ചത്. റിച്ചാർഡ് എന്നായിരുന്നു മിഴിനീർപൂക്കളിൽ മോഹൻലാൽ ചെയ്ത കഥാപാത്രത്തിന്റെ പേര്. അത്തരത്തിലുള്ള കഥാപത്രം ഇനി മോഹൻലാലിന്റെ പ്രേക്ഷകർ സ്വീകരിച്ചെന്ന് വരില്ലെന്ന് സംവിധായകൻ കമൽ .
Continue Reading
You may also like...
Related Topics:kamal, Malayalam Cinema, Mohanlal
