Connect with us

എന്റെ പ്രസവസമയത്ത് ആശുപത്രിയിൽ എത്തി കുഞ്ഞിനെ ആദ്യമായി എടുത്തത് അവളാണ് ; ആ നടിയെ കുറിച്ച് ഷീല !

Movies

എന്റെ പ്രസവസമയത്ത് ആശുപത്രിയിൽ എത്തി കുഞ്ഞിനെ ആദ്യമായി എടുത്തത് അവളാണ് ; ആ നടിയെ കുറിച്ച് ഷീല !

എന്റെ പ്രസവസമയത്ത് ആശുപത്രിയിൽ എത്തി കുഞ്ഞിനെ ആദ്യമായി എടുത്തത് അവളാണ് ; ആ നടിയെ കുറിച്ച് ഷീല !

തലമുറകളുടെ വ്യത്യാസമില്ലാതെ തന്നെ മലയാളി പ്രേക്ഷകർ മനസ്സിൽഏറ്റുന്ന നായികയാണ് നടി ഷീല. ചെറുപ്രായത്തിലെ അഭിനയരംഗത്തേക്ക് എത്തിയ താരത്തിൻ്റെ അരങ്ങേറ്റം തമിഴിലൂടെ ആയിരുന്നു. 1962 ൽ എംജിആർ നായകനായ പാസം എന്ന ചിത്രത്തിലൂടെ ആയിരുന്നു ഷീലയുടെ സിനിമാ അരങ്ങേറ്റം. പിന്നീടാണ് താരം മലയാളത്തിലേക്ക് എത്തുന്നത്.മലയാളത്തിന്റെ അഭിനയ സരസ്വതി എന്ന വിശേഷണം നേടിയെടുത്ത ഷീല തുടക്കകാലത്ത് മലയാളത്തിന് പുറമെ തമിഴിലും സജീവമായിരുന്നു. ഇപ്പോഴിതാ തമിഴിലെ ആ പ്രമുഖ നടിയുമായുള്ള സഹൃദത്തത്തെ കുറിച്ച പറയുകയാണ് .എന്റെ പ്രസവസമയത്ത് ആശുപത്രിയിൽ ആദ്യം എത്തിയതും തന്റെ കുഞ്ഞിനെ ആദ്യമായി എടുത്തതും അവളാണ്.

ആരെണെന്ന് അറിയാൻ ക്ലിക്ക് ചെയ്യുക

More in Movies

Trending

Recent

To Top