ദുരിതാശ്വാസ ക്യാമ്പില്‍ ബിസ്കറ്റ് ചോദിച്ച കുട്ടിയെയും വസ്ത്രം ചോദിച്ച വൃദ്ധയെയും പരിസഹിച്ച് രാഷ്ട്രീയ നേതാവ്!! വീഡിയോ വൈറലാകുന്നു .
പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ ദുരിതാശ്വാസ ക്യാംപുകളിൽ ഒത്തൊരുമയോടെ കഴിഞ്ഞ ജനങ്ങളെയാണ് കാണാൻ സാധിച്ചത് . എന്നാൽ പ്രളയം കഴിഞ്ഞു പലരും വീടുകളിലേക്ക് മടങ്ങിയപ്പോളും കുട്ടനാടുകാർ ദുരിതത്തിലാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോളും കഴിയുന്ന കുട്ടനാട്ടുകാർക്ക് മതിയായ ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്നാണ് പരാതി.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ ആവശ്യപ്പെടുന്നത് നൽകാൻ പോലും ക്യാംപ് നടത്തിപ്പുകാർ തയ്യാറല്ല. ഇത് വ്യക്തമാക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ബിസ്കറ്റും വസ്ത്രവും ചോദിച്ച വൃദ്ധയോട് വളരെ മോശമായാണ് ഇവർ പെരുമാറിയത്.
misbehaviour of political activist in flood relief camp
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...