Connect with us

അവസാനം കേരളത്തിനായി ചിയാൻ വിക്രമും !! നൽകിയത് ചില്ലറ തുകയല്ല !! തമിഴ്‌നാട്ടിൽ നിന്നുള്ള ഏറ്റവും വലിയ സഹായവുമായി വിക്രം….

Malayalam Breaking News

പ്രളയ കേരളത്തിന് കൈത്താങ്ങായി തമിഴ് നടനാർക്കിടയിൽ നിന്ന് ഒരുപാട് സഹായങ്ങളാണ് ഒഴുകിയെത്തിയത്. സൂര്യ, കാർത്തി, കമൽഹാസൻ, ജയം രവി തുടങ്ങി ഒരുപാടു പേർ സഹായവുമായെത്തിയിരുന്നു. ആ കൂട്ടത്തിലേക്കിതാ നടൻ ചിയാൻ വിക്രമും എത്തിയിരിക്കുന്നു. വിക്രമിന് ഏറ്റവും കൂടുതൽ ഫാൻസല്ല സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിലെ ജനങ്ങൾക്കായി വിക്രം നൽകിയത് 35 ലക്ഷം രൂപയാണ്.

ഈ തുകക്ക് പുറമെ മറ്റു സഹായങ്ങളും താരം വാഗ്ദാനം ചെയ്തിട്ടുണ്ട്. തന്റെ ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകരോട് കേരളത്തിനായി സഹായം ചെയ്യാൻ ആഹ്വാനവും അദ്ദേഹം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ഒരപകടം വന്നപ്പോൾ കേരളത്തെ മറക്കാതിരുന്ന ചിയാന് സോഷ്യൽ മീഡിയയിൽ എമ്പാടും പ്രശംസ കൊണ്ട് മൂടുകയാണ്.

Chiyan Vikram donates a huge amount to Kerala flood relief

More in Malayalam Breaking News

Trending