ശുദ്ധജലത്തിന് ഇനി ബുദ്ധിമുട്ടില്ല !! കോടികൾ വിലവരുന്ന ‘റിവേഴ്‌സ് ഓസ്‌മോസിസ്’ യന്ത്രങ്ങൾ കേരളത്തിന് നൽകി തെലങ്കാന; കയ്യടിക്കാം ഈ നല്ല മനസ്സിന്….
പ്രളയത്തിൽ അകപെട്ടവർക്ക് ഏറ്റവും വലിയ ബുദ്ധിമുട്ടായിരുന്നു ശുദ്ധജലത്തിന്റെ അപര്യാപ്തത. എന്നാൽ ആ ബുദ്ധിമുട്ട് ഇനി ഉണ്ടാകില്ലെന്ന് പറഞ്ഞിരിക്കുകയാണ് നമ്മുടെ അയൽക്കാരായ തെലങ്കാന. ഒരു ദിവസം പത്തു ലക്ഷം ലിറ്റർ വെള്ളം വരെ ശുദ്ധീകരിക്കാൻ കഴിയുന്ന റിവേഴ്‌സ് ഓസ്മോസിസ് മെഷീനുകളാണ് തെലങ്കാന കേരളത്തിനായി നൽകിയത്.
ഇങ്ങനെ ഒരു പ്രളയത്തിൽ ഒരു സംസ്ഥാനം നട്ടം തിരിയുമ്പോൾ പണം നൽകിയുള്ള സഹായത്തിന് പുറമെ ഇത്തരം സഹായങ്ങളും നൽകുന്ന തെലങ്കാനയോട് എങ്ങനെ നന്ദി പറയണം എന്നറിയാതെ ഇരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ. ശുദ്ധജല ലഭ്യതക്കുറവ് കേരളത്തിൽ ഉണ്ടെന്ന് അരീജത്തിന് തൊട്ടു പിറകെയായിരുന്നു തെലങ്കാനയുടെ ഈ സഹായമെത്തിയത്.
ഇതിന് പുറമെ 100 ടൺ ബാലാമൃതം എന്ന വളരെയധികം പോഷകസമ്പുഷ്ടമായ ആഹാരപദാർത്ഥവും തെലങ്കാന അയച്ചിട്ടുണ്ട്.
Govt. of Telangana sent 50 reverse osmosis water purifiers
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...