ദുരിതാശ്വാസ ക്യാമ്പിൽ അഭയാർത്ഥികൾക്കൊപ്പം നിലത്തിരുന്നു ഭക്ഷണം കഴിക്കുന്ന ആ ആളെ മനസ്സിലായോ ?! കളക്ടർ വാസുകിയുടെ വീഡിയോ വൈറലാകുന്നു….
തിരുവനന്തപുരം കളക്ടർ വാസുകി, ഈ പ്രളയ കാലത്ത് ജനങ്ങളുടെ ഒപ്പം നിൽക്കുന്ന നിലപാടുകളിലൂടെ ജനമനസ്സുകളിൽ കുടിയേറിയ ഉദ്യോഗസ്ഥ. ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണെങ്കിലും ഇന്ന് കേരളജനതയുടെ കണ്ണിലുണ്ണിയാണ് വാസുകി. ഇപ്പോഴിതാ വാസുകിയുടെ മറ്റൊരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. വീഡിയോ കാണാം…
ദുരിതാശ്വാസ ക്യാമ്പിൽ അഭ്യർത്ഥികൾക്കും, വളണ്ടിയർമാർക്കുമൊപ്പം ഒരു സാധാരണക്കാരിയെ പോലെ ഭക്ഷണം കഴിക്കുന്ന കളക്ടറുടെ ഈ വീഡിയോ ആൺ ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ വൈറൽ ആയിരിക്കുന്നത്. സുനാമി ദുരിതം കണ്ട് മനം മടുത്ത് മെഡിക്കൽ രംഗത്തെ എല്ലാ സുഖങ്ങളും വലിച്ചെറിഞ്ഞു ജനസേവനത്തിനിറങ്ങിയ ഡോക്ടറാണ് വാസുകി. അവരുടെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന നിലപാടുകൾ എന്നും പ്രശംസിക്കപ്പെട്ടിരുന്നു.
Trivandrum Collector Vasuki having food with Kerala flood refugees
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...