featured
ആ 600 കോടി ഇനി മീനാക്ഷിയ്ക്ക് സ്വന്തം!ദിലീപിന്റെ വമ്പൻ സമ്മാനം ആർഭാട വിവാഹം ഉടൻ, കോടികളിറക്കി ദിലീപ്!പെട്ടിക്കരഞ്ഞ് മഞ്ജു…
ആ 600 കോടി ഇനി മീനാക്ഷിയ്ക്ക് സ്വന്തം!ദിലീപിന്റെ വമ്പൻ സമ്മാനം ആർഭാട വിവാഹം ഉടൻ, കോടികളിറക്കി ദിലീപ്!പെട്ടിക്കരഞ്ഞ് മഞ്ജു…
മലയാള സിനിമ പ്രേക്ഷകരിൽ നിരവധി ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. സ്വന്തമായി ഒരു ആശുപത്രി തന്നെ ഇടാനുള്ള ആസ്തിയുണ്ട് ദിലീപിന്. മഞ്ജുവിനും അതിനുള്ള ആസ്തിയുണ്ട്. ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്.
അതേസമയം പഠനം പൂർത്തിയായി ഡോക്ടറായ സാഹചര്യത്തിൽ ഇനി അടുത്തത് വിവാഹമാണ്. മീനുവിന്റെ വിവാഹത്തെക്കുറിച്ചാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച. മുൻപ് പലവട്ടം മീനാക്ഷിയുടെ വിവാഹം എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും അപ്പോഴൊക്കെയും വ്യാജ വാർത്തയാണെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു.
മറ്റ് താരവിവാഹത്തെക്കാൾ ഒരുപടി എങ്കിലും ആർഭാടം കൂടുതൽ ആയിരിക്കും മീനാക്ഷിയുടേതെന്നാണ് സോഷ്യൽ മീഡിയ വാദിക്കുന്നത്. എന്നാൽ അങ്ങനെ ആകില്ല. വളരെ സിംപിൾ ആണ് മീനാക്ഷി. അതിനാൽ വളരെ ചെറിയ രീതിയിലുള്ള ഒരു വിവാഹം ആകും മീനാക്ഷി ഇഷ്ടപ്പെടുന്നത് എന്നാണ് മറുഭാഗം പറയുന്നത്.
എന്നാൽ ദിലീപിന്റെ ആസ്തി കൂടി ചർച്ച ആകുന്നത് ഈ സാഹചര്യത്തിലാണ്. ദിലീപിന് അറുനൂറു കോടിക്ക് മുകളിൽ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ആസ്തിയൊക്കെ മീനാക്ഷിക്ക് ഉള്ളതല്ലെങ്കിൽ മറ്റാർക്കാണ് എന്ന് ചോദിക്കുന്നവരും കുറവല്ല. അച്ഛന്റെ മാത്രമല്ല അമ്മയുടെയും സ്വത്തുക്കൾ മീനാക്ഷിക്ക് ഉള്ളതല്ലേ എന്നും ചിലർ പറയുന്നുണ്ട്. ജീവിത പങ്കാളിയെ കണ്ടെത്താനുള്ള സ്വാതന്ത്ര്യം താൻ മകൾ മീനാക്ഷിക്ക് നൽകിയിരിക്കുന്നു എന്നാണ് ദിലീപ് അടുത്തിടെ പറഞ്ഞത്.
