Connect with us

എനിക്ക് അങ്ങനെയൊരു ആഗ്രഹമുണ്ട്;മലയാളത്തിലെ ഒരു സംവിധായകനൊപ്പം പ്രവർത്തിക്കാൻ താൽപര്യമുണ്ടന്ന് മനോജ് ബാജ്‌പേയ്!

Bollywood

ബോളിവുഡിൽ വലിയ ആരാധകരുള്ള താരമാണ് മനോജ് ബാജ്‌പേയ്.ഇപ്പോളിതാ മലയാളത്തിൽ നിരവധി നല്ല ചിറ്റത്തരങ്ങൾ സമ്മാനിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയാണ് മനോജ് ബാജ്‌പേയ്.തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പല്ലിശ്ശേരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാൻ താരം ആഗ്രഹം അറിയിച്ചത്.

”ഇമയൗ, അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട്…, ജീനിയസായ ലിജോ ജോസിനൊപ്പം പ്രവര്‍ത്തിക്കണം” എന്നാണ് മനോജ് ചിത്രത്തില്‍ കുറിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ട് ‘ വിവിധ അന്താരാഷ്ട്ര ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഒരു ഗ്രാമത്തില്‍ കയറ് പൊട്ടിച്ചോടുന്ന പോത്തും അതിനെ മെരുക്കാനായി പിന്നാലെ ഓടുന്ന മനുഷ്യരുടെയും കഥയാണ് ജല്ലിക്കെട്ട് പറയുന്നത്. എസ് ഹരീഷ്, ആര്‍ വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

manoj bajpai talks about his wish

More in Bollywood

Trending

Recent

To Top