Connect with us

നാട്ടിൻ പുറത്തെ നന്മയും നർമ്മവും ചാലിച്ചൊരുക്കിയ മംഗല്യം !! കുടുംബ പ്രേക്ഷകരെ കയ്യിലെടുത്ത മംഗല്യം തന്തുനാനേന സൂപ്പർഹിറ്റിലേക്ക്….

Malayalam Breaking News

കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതയായ സൗമ്യ സദാനന്ദൻ അണിയിച്ചൊരുക്കിയ ‘മംഗല്യം തന്തുനാനേന’ സൂപ്പർഹിറ്റിലേക്ക്. നാട്ടിൻ പുറത്തെ നന്മയും നർമ്മവും കോർത്തിണക്കിയ ഈ ചിത്രം കുടുംബ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. എങ്ങും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മറ്റു റിലീസുകളുണ്ടായിട്ടു പോലും ഹൗസ്ഫുൾ ഷോകളുമായി മംഗല്യം തന്തുനാനേന മുന്നേറുകയാണ്.

എത്രയോ കുടുംബവും കാണാൻ ആഗ്രഹിക്കുന്ന കഥ, അത് തന്നെയാണ് മംഗല്യം തന്തുനാനേനയുടെ പ്ലസ് പോയിന്റ്. കുഞ്ചാക്കോ ബോബനും നായികാ നിമിഷ സജയനും മറ്റെല്ലാ അഭിനേതാക്കളും തങ്ങളുടെ വേഷം ഭംഗിയാക്കിയതോടെ മികച്ച ഒരു സിനിമ അനുഭവം തന്നെയാണ് മംഗല്യം തന്തുനാനേന പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

നവദമ്പതികളുടെ സ്വപ്‌നങ്ങളും, പിണക്കങ്ങളും, ഇണക്കങ്ങളും ഒക്കെ വളരെ മികച്ച രീതിയിൽ നമ്മുടെ മുന്നിലേക്കെത്തിച്ച സിനിമ കുടുംബ ബന്ധങ്ങളുടെ വിലയെ കുരുക്ക് ഓരോ പ്രേക്ഷകനെയും ബോധവാനാക്കുന്നു. ഉത്തരവാദിത്വമില്ലായമയിൽ നിന്ന് പ്രശ്നങ്ങൾ വരുമ്പോൾ ഒരു മനുഷ്യൻ എങ്ങനെയാണ് മാറുന്നതെന്ന് കുഞ്ചാക്കോ ബോബന്റെ കഥാപാത്രം നമുക്ക് കാണിച്ചു തരികയും ചെയ്യുന്നു.

Mangalyam Thanthu Nanena is a hit

More in Malayalam Breaking News

Trending

Recent

To Top