Connect with us

ഒടുവിൽ ബിഗ്‌ബോസ് ശബ്ദത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തി !!!

Malayalam Breaking News

ഒടുവിൽ ബിഗ്‌ബോസ് ശബ്ദത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തി !!!

ഒടുവിൽ ബിഗ്‌ബോസ് ശബ്ദത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തി !!!

ഒടുവിൽ ബിഗ്‌ബോസ് ശബ്ദത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തി !!!

ബിഗ് ബോസ് കുടുംബത്തിനുള്ളിലെ പിണക്കങ്ങളും പരിഭവങ്ങളുമെല്ലാം മാറ്റി വച്ചാണ് മത്സരർത്ഥികൾ പിരിഞ്ഞത്. പേർളിയും ശ്രീനിഷും മത്സരാർത്ഥികൾ അറിയാതെ പ്രണയിച്ചതുമൊക്കെ ബിഗ് ബോസ് വീട്ടിൽ മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബാക്കിയായത് ഒരു രഹസ്യമാണ്. ആരാണ് ബിഗ് ബോസ് ?

ആ ഘനഗാംഭീര്യ ശബ്ദത്തിന്റെ ഉടമയെ മത്സരാർത്ഥികൾ പല തവണ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഷോ അവസാനിക്കുമ്പോളെങ്കിലും കാണും എന്നു പ്രേക്ഷകരും കരുതി. എന്നാൽ സാധിച്ചില്ല. ഇപ്പോൾ ആ ശബ്ദത്തിന്റെ ഉടമയെ കണ്ടെത്തിയിരിക്കുകയാണ്.

ഷിയാസ് കരീം ഫാൻസ്‌ ആയ ഷിയാസ് ആർമി നടത്തിയ പരിപാടിയിലാണ് ബിഗ് ബോസ് എത്തിയത്. കൊച്ചി സ്വദേശിയായ രഖുരാജാണ് ആ ശബ്ദത്തിന്റെ ഉടമ . ഷിയാസ് ആർമി നടത്തിയ സ്വീകരണ പരിപാടിയിൽ അതിഥി ,ഹിമ എന്നിവർക്കൊപ്പമാണ്‌ രഖുരാജ്ഉം എത്തിയത് .

man behind bigg boss voice revealed

More in Malayalam Breaking News

Trending

Recent

To Top