Connect with us

മോഹൻലാൽ വന്നപ്പോൾ നിവിൻ പോളിയുടെ പ്രകടനം ശ്രദ്ധിക്കപെടാതെ പോയോ ? – നിവിൻ പോളിയുടെ മറുപടി

Malayalam Breaking News

കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലിൻറെ ഇത്തിക്കര പക്കിയുടെ സാന്നിധ്യം വളരെ തരംഗങ്ങൾ സൃഷ്ടിച്ചു. നിവിന്റെ ചിത്രമാണെങ്കിലും നിവിനൊപ്പം തന്നെ വളരെ കുറച്ചു മാത്രമുള്ള മോഹൻലാലിൻറെ കാമിയോ റോൾ എടുത്തു നിന്നു . അദ്ദേഹത്തിന്റെ സാന്നിധ്യം ആ ചിത്രത്തിന്റെ വിജയത്തിന് വലിയൊരു ഘടകവുമായി.

എന്നാൽ പലരും കരുതിയത് മോഹൻലാലിൻറെ പക്കി , നിവിന്റെ കൊച്ചുണ്ണിയെ നിഷ്പ്രഭമാക്കുമെന്നാണ്. പല ട്രോളുകളും അത്തരത്തിൽ ഇറങ്ങുകയും ചെയ്തു. ഇത് നിവിൻ പോളിക്ക് എന്തെങ്കിലും തരത്തിൽ പ്രശ്നമായോ എന്നും ആരാധകർ സംശയിച്ചു. ഇത്തരം സംശയങ്ങൾക്ക് നിവിൻ തന്നെ മറുപടിയും പറഞ്ഞു.

ഭയമേ ഉണ്ടായില്ല. കാരണം എല്ലാ ദിവസവും റോഷൻ ആൻഡ്രൂസിനോട് ലാലേട്ടൻ എന്ത് പറഞ്ഞു എന്ന് ചോദിച്ചുകൊണ്ടെ ഇരിക്കുകയായിരുന്നു. ഒടുവിൽ സമയവും ഡേറ്റും ഒത്തുവന്നാൽ നമുക്ക് ചെയ്തേക്കാം എന്ന് മോഹൻലാൽ പറഞ്ഞപ്പോൾ റോഷൻ ആൻഡ്രൂസും നിവിനും കെട്ടിപിടിച്ചു തുള്ളിച്ചാടിയതായി നിവിൻ പറയുന്നു.

nivin pauly about mohanlal

More in Malayalam Breaking News

Trending

Recent

To Top