Malayalam Breaking News
ഇത് അവള്‍ക്കും അവളുടെ ഭാവിക്കും അത്ഭുതങ്ങള്‍ സമ്മാനിക്കും എന്ന് പ്രതീക്ഷിക്കുന്നു ..’ – മംമ്ത മോഹൻദാസ്
ഇത് അവള്‍ക്കും അവളുടെ ഭാവിക്കും അത്ഭുതങ്ങള്‍ സമ്മാനിക്കും എന്ന് പ്രതീക്ഷിക്കുന്നു ..’ – മംമ്ത മോഹൻദാസ്
By
ഇത് അവള്‍ക്കും അവളുടെ ഭാവിക്കും അത്ഭുതങ്ങള്‍ സമ്മാനിക്കും എന്ന് പ്രതീക്ഷിക്കുന്നു ..’ – മംമ്ത മോഹൻദാസ്
ബിഗ് ബോസ്ഷോ അവസാന നിമിഷത്തേക്ക് അടുക്കുകയാണ്. ആരാണ് വിജയി എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. പതിനാറു പേരുമായി ആരംഭിച്ച യാത്ര ഇപ്പോൾ അഞ്ചു മത്സരാർത്ഥികളുടെ എത്തി നിൽക്കുകയാണ്.
തങ്ങളുടെ പ്രിയ താരത്തിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചും ആശംസകളറിയിച്ചും ആരാധകര്‍ സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്. കൂട്ടത്തില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള മത്സരാര്‍ത്ഥിയാണ് നടിയും അവതാരകയുമായ പേളി മാണി.
ഇപ്പോള്‍ പേളിക്ക് വേണ്ടി വോട്ട് അഭ്യര്ത്ഥിട്ടും ആശംസകളറിയിച്ചും രംഗത്ത് വന്നിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. ഇന്‍സ്റ്റാഗ്രാമില്‍ പേലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് താരം പ്രിയ സുഹൃത്തിന് ആശംസ നേര്‍ന്നിരിക്കുന്നത്.
‘എന്റെ പ്രിയപ്പെട്ട പേളിക്ക് ബിഗ് ബോസ് ഫൈനലിനായി ആശംസകള്‍. ഇത് അവള്‍ക്കും അവളുടെ ഭാവിക്കും അത്ഭുതങ്ങള്‍ സമ്മാനിക്കും എന്ന് പ്രതീക്ഷിക്കുന്നു പേളിക്കായി വോട്ട് ചെയ്യൂ..’മംമ്ത കുറിച്ചു.
mamta mohandas supporting pearly maaney