Connect with us

കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും കോടതി ഉത്തരവും പേറി ശബരിമലയില്‍ പോകുമെന്ന് കരുതുന്നില്ല – രാജസേനൻ

Malayalam Breaking News

ശബരിമല വിധിയിൽ സമൂഹം ചേരിയിലാണ്. സ്ത്രീ പ്രവേശനത്തെ നിശിതമായി എതിർക്കുന്നവരാണ് അധികവും. പലരും പ്രതികരിക്കാൻ മടിക്കുന്നുവെങ്കിലും ചിലർ ഉറച്ച ശബ്ദത്തോടെ മുൻപോട്ട് വന്നു നിലപാട് വ്യക്താമാക്കുന്നുണ്ട്. ഇപ്പോൾ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ രാജസേനൻ .

ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെ നയങ്ങളില്‍ ഒന്നാണ് വിധിയിലൂടെ പ്രാവര്‍ത്തികമായത്. ഹിന്ദുക്കളുടെ വിശ്വാസം തകര്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്.

ഇസ്‌ളാമിനും ക്രിസ്തുവിനും ഒരു പ്രശ്‌നം വന്നാല്‍ ചോദിക്കാന്‍ പള്ളിയും പോപ്പുമുണ്ട്. എന്നാല്‍ ഹിന്ദുവിന് ചോദിക്കാനും പറയാനും ആരുമില്ല . കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും കോടതി ഉത്തരവും പേറി ശബരിമലയില്‍ പോകുമെന്ന് കരുതുന്നില്ലെന്നും രാജസേനന്‍ പറഞ്ഞു.

rajasenan against sabarimala verdict

More in Malayalam Breaking News

Trending

Recent

To Top