വേണു നാഗവള്ളിയും മോഹൻലാലും ഒരു കാലത്തെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു. നല്ല ഒരുപാട് ചിത്രങ്ങൾ ഇവർ മലയാളികൾക്ക് സമ്മാനിച്ചു . മമ്മൂട്ടിയുമായി ഒരു ചിത്രവും മോഹൻലാലുമായി ഒരുപാട് ചിത്രവും വേണു സംവിധാനം ചെയ്തിരുന്നു.
മോഹന്‍ലാലിനോടുള്ള തന്റെ കടുത്ത ആരാധന വേണു മമ്മൂട്ടിയോടും പറഞ്ഞിട്ടുണ്ട് . എന്നാൽ വേണു നാഗവള്ളിയുടെ അച്ഛനും മകനുമൊക്കെ മമ്മൂട്ടി ആരാധകരാണ് .
ഭരത് ഗോപിയോട് വേണു താരതമ്യപ്പെടുത്തുന്ന ഒരേയൊരു നടൻ മോഹൻലാൽ ആയിരുന്നു . വേണുവിന്റെ ഈ മോഹൻലാൽ ആരാധനയിൽ പലപ്പോളും മമ്മൂട്ടി തമാശയുടെ ഖേദം പ്രകടിപ്പിച്ചിട്ടിട്ടുണ്ട് .
‘തനിക്ക് ലാലിനെയാണ് കൂടുതല്‍ ഇഷ്ടമെങ്കിലും തന്റെ അച്ഛനും മകനുമൊക്കെ എന്റെ ആരാധകര്‍ ആണെന്നാണ്’, വേണുനാഗവള്ളിയോടുള്ള മമ്മൂട്ടിയുടെ കമന്റ്. ‘ആയിരപ്പറ’ എന്ന ഒരേയൊരു സിനിമ മാത്രമാണ് മമ്മൂട്ടിയെ നായകനാക്കി വേണുനാഗവള്ളി സംവിധാനം ചെയ്തത്. മോഹന്‍ലാലുമായി ചേര്‍ന്ന് ‘സുഖമോ ദേവി’, ‘സര്‍വ്വകലാശാല’, ‘കളിപ്പാട്ടം’, ‘ഏയ് ഓട്ടോ’ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകള്‍ വേണുനാഗവള്ളി സംവിധാനം ചെയ്തിട്ടുണ്ട്.
mammootty’s comment about venu nagavallys fanism for mohanlal
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...