Connect with us

ഓവിയയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്ന് ആരാധകർ ! അശ്ലീലം നിറഞ്ഞ ‘A’ സർട്ടിഫിക്കറ്റ് സിനിമയുമായി ഓവിയ !

Malayalam Breaking News

ഓവിയയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്ന് ആരാധകർ ! അശ്ലീലം നിറഞ്ഞ ‘A’ സർട്ടിഫിക്കറ്റ് സിനിമയുമായി ഓവിയ !

ഓവിയയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്ന് ആരാധകർ ! അശ്ലീലം നിറഞ്ഞ ‘A’ സർട്ടിഫിക്കറ്റ് സിനിമയുമായി ഓവിയ !

ബിഗ് ബോസിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയാണ് ഓവിയ . ഒരുപാട് സ്നേഹമാണ് ഓവിയക്ക് ബിഗ് ബോസിലൂടെ പ്രേക്ഷകരിൽ നിന്നും ലഭിച്ചത് . എന്നാൽ ഈ സ്നേഹവും പിന്തുണയും ഇല്ലാതാക്കിയിരിക്കുകയാണ് നടിയിപ്പോൾ.

ഓവിയ നായികയാകുന്ന ചിത്രമാണ് 90 എംഎൽ. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. പെൺകുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ദ്വയാർഥ പ്രയോഗങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്. സിനിമയുടേതായ ട്രെയിലറിൽ ഓവിയയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

തമിഴ് സിനിമയിൽ അടുത്ത കാലത്ത് ഇത്തരം ചിത്രങ്ങൾ ധാരാളം ഇറങ്ങുന്നുണ്ട്. മുഖ്യധാരാ ചിത്രങ്ങളിലെ താരങ്ങൾ പോലും ഇങ്ങനെയുള്ള സിനിമകളിൽ അഭിനയിക്കാൻ തയ്യാറാകുന്നു. ഓവിയയിൽ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ലാന്നു ആരാധകരും പറയുന്നു .

മലയാളിതാരം ആൻസൻ പോൾ ഒരു പ്രധാനവേഷത്തിൽ എത്തുന്നു. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ഫെബ്രുവരി 22ന് റിലീസ് ചെയ്യും. 

oviya’s A certificate movie goes viral

More in Malayalam Breaking News

Trending

Recent

To Top