“ഇൗ ഒാണം അൽപം മങ്ങി പോയെങ്കിലും, വലിയ സന്തോഷം ഇല്ലെങ്കിലും ഉള്ള സന്തോഷം കൊണ്ട് നമുക്ക് ഒരുമിച്ച് നിൽക്കാം”…!! ആശ്വാസ വാക്കുകളുമായി മമ്മൂട്ടി ചെങ്ങന്നൂരിൽ [വീഡിയോ കാണാം]…

‘ഇൗ ഒാണം അൽപം മങ്ങി പോയെങ്കിലും, വലിയ സന്തോഷം ഇല്ലെങ്കിലും ഉള്ള സന്തോഷം കൊണ്ട് നമുക്ക് ഒരുമിച്ച് നിൽക്കാം’. പ്രളയം വൻ നാശം ഉണ്ടാക്കിയ ചെങ്ങന്നൂരിലെ ആ ജനതയോട് മമ്മൂട്ടി പറഞ്ഞു. നിറഞ്ഞ മനസോടെ ആ വാക്കുകൾ ജനം ഹൃദയത്തിലേറ്റി. ആ വാക്കുകൾക്ക് മുന്നിലവർ സങ്കടങ്ങൾ മറന്നു.
“കേരളത്തിൽ പ്രളയത്തിന് നമ്മളിൽ ചിലരെ മാത്രമേ തൊടാൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കി കോടിക്കണക്കിന് മലയാളികളുണ്ട്. പ്രവാസികളായും അല്ലാതെയും അവർ നിങ്ങൾക്ക് ഒപ്പമുണ്ട്. അതിന് കഴിഞ്ഞുപോകുന്ന ഇൗ ദിനങ്ങൾ തന്നെ ഉദാഹരണമാണ്”- മമ്മൂട്ടി പറഞ്ഞു. പ്രളയത്തിൽ മാനസികമായി തളർന്നവർക്ക് ആശ്വാസമാവുക എന്ന ലക്ഷ്യത്തോടെയാണ് മമ്മൂട്ടി ചെങ്ങന്നൂരിെലത്തിയത്.
രമേശ് പിഷാരടിയും നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. സർക്കാരും സന്നദ്ധ സംഘടനകളും കഴിവിന്റെ പരമാവധി ശ്രമിക്കുന്നതിനൊപ്പം തന്നെ ദുരിതബാധിതർക്ക് കൈതാങ്ങാകാനുള്ള താരത്തിന്റെ നീക്കത്തിന് സോഷ്യൽ മീഡിയയിലും നിറകയ്യടിയാണ് ലഭിച്ചിരിക്കുന്നത്.
വലിയ ആർപ്പുവിളികളോടെയാണ് മമ്മൂട്ടിയെ എല്ലാ സങ്കടങ്ങളും മറന്ന് ചെങ്ങന്നൂർ സ്വീകരിച്ചത്. നഷ്ടപ്പെട്ടതെല്ലാം നമുക്ക് നേടിയെടുക്കാനാകുെമന്നും ഇനി വരാൻ പോകുന്നത് പുതിയ കേരളവും പുതിയ ജീവിതവുമാണെന്നും മമ്മൂട്ടി പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...