Connect with us

എന്തിന് നിങ്ങൾ ലാലിനെ വേട്ടയാടുന്നു ?! മമ്മൂട്ടി ചോദിക്കുന്നു…

Malayalam Articles

എന്തിന് നിങ്ങൾ ലാലിനെ വേട്ടയാടുന്നു ?! മമ്മൂട്ടി ചോദിക്കുന്നു…

എന്തിന് നിങ്ങൾ ലാലിനെ വേട്ടയാടുന്നു ?! മമ്മൂട്ടി ചോദിക്കുന്നു…

എന്തിന് നിങ്ങൾ ലാലിനെ വേട്ടയാടുന്നു ?! മമ്മൂട്ടി ചോദിക്കുന്നു…

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന താരം ആരാണെന്ന് ചോദിച്ചാൽ മോഹൻലാൽ എന്ന് തന്നെ പറയേണ്ടി വരും. അത്രയധികം മാധ്യമങ്ങളും മലയാള സിനിമയിലെ ഒരു പുതിയ സംഘടനയും മോഹൻലാലിനെ വേട്ടയാടി. അതും, മോഹൻലാൽ അറിയുക പോലും ചെയ്യാത്ത ഒരു വിഷയത്തിനാണ് ഈ ചെയ്‌തതൊക്കെ എന്ന് കൂടി ഓർക്കണം.

മലയാള സിനിമയിലെ ഒരു വലിയ വിഭാഗം താരങ്ങളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മോഹൻലാലിൻറെ സിനിമകൾ ഇറങ്ങുമ്പോഴും മറ്റും സെലക്ടീവായി ആരോപണങ്ങളുമായി വരുന്ന ഈ ആളുകൾക്കെതിരെ രൂക്ഷമായി പ്രതികരിക്കാനും, അവർക്കെതിരെ നടപടിയെടുക്കാനും അമ്മ എന്ന സംഘടന മടി കാണിച്ചില്ല. ഈ പ്രശനങ്ങളൊക്കെ ഉണ്ടായപ്പോഴും പരസ്യ പ്രതികരണത്തിന് മുതിരാതെ സംയമനം പാലിച്ച ഒരാളുണ്ട്, മമ്മൂട്ടി. എന്ത് കൊണ്ട് മോഹൻലാലിനെ സംരക്ഷിക്കാൻ മമ്മൂട്ടി വന്നില്ല എന്നും ദിലീപിനോടുള്ള അടുപ്പം മൂലമാണോ എന്നും പലരും ചോദിച്ചിരുന്നുവത്രെ.

എന്നാൽ സത്യമതല്ല. മോഹൻലാലിനെതിരെ ഈ വാർത്ത മാധ്യമങ്ങളുടെ ആക്രമണം നടക്കുമ്പോഴൊക്കെ മമ്മൂട്ടി അത്യധികം അസ്വസ്ഥൻ ആയിരുന്നുവെന്നാണ് അദ്ദേഹത്തോട് ബന്ധപ്പെട്ടവർ പറയുന്നത്. അവസാനം ദിലീപിനെ സംരക്ഷിക്കുന്നത് മോഹൻലാൽ ആണെന്ന തരത്തിൽ മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിൽ വരെ വാർത്ത വന്നപ്പോൾ “ഇനിയും ഇങ്ങനെ ഉപദ്രവിക്കുന്നതെന്തിനാ ?! രാജി വെച്ചൂടെ ?! ” എന്ന് ദിലീപിനോട് മമ്മൂട്ടി ചോദിക്കുക പോലും ചെയ്‌തത്രേ.

Mammootty protects Mohanlal

More in Malayalam Articles

Trending

Recent

To Top