മറ്റു പൊളിറ്റിക്‌സുകൾ ഒന്നുമില്ലെങ്കിൽ ഇത്തവണത്തെ ദേശീയ അവാർഡ് മമ്മൂട്ടിക്ക് തന്നെ !! നാഷണൽ അവാർഡിന് മുകളിൽ വല്ല അവാർഡുമുണ്ടെകിൽ അത് കൊടുക്കേണ്ട അഭിനയമാണ് പേരൻപിലേത്…..

മമ്മൂട്ടിയുടെ സിനിമാ പ്രേമികളെല്ലാം കാത്തിരിക്കുന്ന ഒരു ചിത്രമാണ്. എന്നാൽ ഫിലിം ഫെസ്റ്റിവലുകളിൽ മത്സര രംഗത്തുള്ളതിനാൽ ചിത്രത്തിന്റെ റിലീസ് വൈകിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഗോവൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം കണ്ടവരെല്ലാം മമ്മൂട്ടിയെ പുകഴ്ത്തി കൊണ്ടിരിക്കുകയാണ്. സംവിധായകൻ സജിൻ ബാബു സിനിമയെ കുറിച്ച് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ…
“മാഡം, മമ്മൂട്ടി നിങ്ങടെ മാത്രം സ്വത്തല്ല.. അദ്ദേഹം ഞങ്ങടെയും സ്വത്താണ്”
Peranbu കണ്ടതിനു ശേഷം ഒരു ബെംഗളൂരു നിവാസിയായ തമിഴ് നാട്ടുകാരനും സിനിമ ആരാധകനും ആയ സദസ്സിലെ ഒരു വ്യക്തി ഇന്നലെ ഗോവ ചലച്ചിത്ര മേളയിൽ പറഞ്ഞ വാക്കുകൾ ആണ് ഇത്.
ഒരുപക്ഷെ ഇതിലും വല്യ ഒരു അവാർഡും അംഗീകാരവും ഈ നടൻ നേടാനില്ല..
അധികം വൈകാതെ പേരന്പ് കാണാൻ കഴിയും എന്ന പ്രതീക്ഷയിൽ..! മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല പെർഫോമൻസുകളിലൊന്ന് വർഷങ്ങൾക്ക് ശേഷം റാമിന്റെ തമിഴ് സിനിമയിലൂടെ കണ്ടു എന്നതാണ് പേരൻപ് തരുന്ന സന്തോഷം..റാമിന്റെ എറ്റവും നല്ല സിനിമയായും തോന്നി.
വന്‍ ഹൈപ്പില്‍ തിയേറ്ററില്‍ എത്തിയ ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ ചിത്രം ‘മലൈകോട്ടൈ വാലിബന്’ സമ്മിശ്ര പ്രതികരണങ്ങള്‍. എല്‍ജെപിയുടെ മാജിക് ആണ്, മികച്ച...
വിവാഹ വിമോചിതരാകുന്നു എന്ന വാർത്തയെത്തുടർന്ന് മാധ്യമങ്ങളിൽ ഏറെ ചർച്ചയായ താര ദമ്പതികളായിരുന്നു നാഗചൈതന്യയും നടി സമാന്ത റൂത്ത് പ്രഭുവും. നാല് വർഷത്തോളമാണ്...
ആദ്യ വാരാന്ത്യത്തിൽ നേടിയ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രമുഖ തിയറ്ററായ ഏരീസ്പ്ലക്സ്. മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി...