Malayalam Breaking News
മമ്മൂട്ടിയുടെ മകളുടെ ഭാവി പ്രവചിച്ച് കാക്കാത്തി…….
മമ്മൂട്ടിയുടെ മകളുടെ ഭാവി പ്രവചിച്ച് കാക്കാത്തി…….
Published on
മമ്മൂട്ടിയുടെ മകളുടെ ഭാവി പ്രവചിച്ച് കാക്കാത്തി…….
മമ്മൂട്ടിയുടെ മകളുടെ ഭാവി പ്രവചിച്ച് കാകാത്തി. ദേശീയ അവാര്‍ഡ് ജേതാവ് റാം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന പേരന്‍പിലാണ് കൈ നോട്ടക്കാരി മമ്മൂട്ടിയുടെ മകളുടെ ഭാവി പ്രവചിക്കുന്നത്.
ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പുറത്തിറങ്ങിയിട്ടുണ്ട്.
ആദ്യ ടീസറില്‍ മമ്മൂട്ടി മാത്രമായിരുന്നു ഹൈലൈറ്റ്. എന്നാല്‍ രണ്ടാമത്തെ ടീസറില്‍ മമ്മൂട്ടിയുടെ മകളെയും പരിചയപ്പെടുത്തുന്നു. 2.15 മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ടാമത്തെ ടീസറും ഹൃദയസ്പര്‍ശിയാണ്. ഒരു അച്ഛന്റെ പ്രതീക്ഷയും നിസ്സഹായതയും ഈ ടീസറില്‍ നിന്നും വ്യക്തമാക്കാം.
Mammootty Perambu teaser out
Continue Reading
You may also like...
