Malayalam Breaking News
ഒത്തിരി നാളായി മമ്മൂട്ടിക്ക് ഒരുമ്മ നൽകാൻ ആഗ്രഹിക്കുന്നു; ഇന്നത് സാധിച്ചു !! വൈറലായി ആ വീഡിയോ…
ഒത്തിരി നാളായി മമ്മൂട്ടിക്ക് ഒരുമ്മ നൽകാൻ ആഗ്രഹിക്കുന്നു; ഇന്നത് സാധിച്ചു !! വൈറലായി ആ വീഡിയോ…
Published on

ഒത്തിരി നാളായി മമ്മൂട്ടിക്ക് ഒരുമ്മ നൽകാൻ ആഗ്രഹിക്കുന്നു; ഇന്നത് സാധിച്ചു !! വൈറലായി ആ വീഡിയോ…
ഒത്തിരി നാളായി ആഗ്രഹിക്കുന്നു മമ്മൂട്ടിക്ക് ഒരുമ്മ തരാൻ !! ഇതാരാ പറയുന്നതെന്ന് അറിയുമോ ?! മലയാളത്തിന്റെ സ്വന്തം നടി കവിയൂർ പൊന്നമ്മ. ഇത്രയും നാൾ ഇത് മമ്മൂട്ടിയോട് ചോദിയ്ക്കാൻ പേടിയായിരുന്നു എന്നും കവിയുർ പൊന്നമ്മ പറയുന്നു. ഒരുപാട് സിനിമകളിൽ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച നടിയാണ് കവിയൂർ പൊന്നമ്മ.
ഈ കുസൃതി നിറഞ്ഞ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. എന്തായാലും കവിയൂർ പൊന്നമ്മയുടെ ആ ആഗ്രഹം സാധിച്ചു, നിറഞ്ഞ സന്തോഷത്തോടെ കവിയൂര് പൊന്നമ്മയുടെ സ്നേഹം മമ്മൂട്ടി ഏറ്റു വാങ്ങി.
Mammootty Kaviyoor Ponnamma new video
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...