Connect with us

ടോമിച്ചൻ മുളകുപാടം റിലീസ് ചെയ്ത ചിട്ടി 2.0 പൊട്ടി എന്ന് മംഗളത്തിന്റെ സബ് എഡിറ്റർ ..!!!!

Malayalam Breaking News

ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 2.0. നൂതന വിദ്യകളും കിടിലൻ ആക്ഷൻ രംഗങ്ങളും നിറച്ച് വലിയ പ്രതീക്ഷകൾ നൽകിയാണ് ആദ്യ ഭാഗത്തിന് എട്ടു വര്ഷങ്ങള്ക്കു ശേഷം ശങ്കർ 2.0 യുമായി എത്തിയത്.

രജനികാന്ത് , അക്ഷയ് കുമാർ , എമി ജാക്സൺ തുടങ്ങി നിരവധി താരങ്ങളാണ് 2.0 യിൽ അണിനിരക്കുന്നത്. ആദ്യ ഷോയ്ക്കു ശേഷം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. എല്ലാവരും ഏറ്റെടുത്ത ചിത്രത്തിന് പക്ഷെ ഒറ്റയടിക്ക് മോശം കമന്റ് നൽകിയിരിക്കുകയാണ് മംഗളം എഡിറ്റർ . ഷിബു ഇ വിയാണ് ചിട്ടി പൊട്ടി എന്ന് ഫേസ്ബുക്കിൽ പങ്കു വച്ചിരിക്കുന്നത്.

വി എഫ് എക്സ് മാത്രമേ മികച്ചതായുള്ളു ,ഒരു നോണ്സെന്സ് ചിത്രമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് 2.0 തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ത്രീഡിയിലും ടുഡിയിലും ഉള്ള ചിത്രം , ത്രീഡി എഫക്ടിൽ തന്നെ കാണണമെന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം .കേരളത്തിൽ ടോമിച്ചൻ മുളകുപാടമാണ് 2.0 വിതരണം ചെയ്യുന്നത്.

mangalam sub editors comment about 2.0 movie

More in Malayalam Breaking News

Trending

Recent

To Top