Malayalam Breaking News
വരില്ലെന്നു കരുതി , പക്ഷെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫറുടെ വീട്ടിൽ അപ്രതീക്ഷിതമായി എത്തി മമ്മൂട്ടി !
വരില്ലെന്നു കരുതി , പക്ഷെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫറുടെ വീട്ടിൽ അപ്രതീക്ഷിതമായി എത്തി മമ്മൂട്ടി !
Published on

By
ജാടയെന്നൊക്കെ ആളുകൾ പറഞ്ഞാലും അങ്ങനെയല്ല താനെന്നു പലപ്പോളായി തെളിയിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി . സൂപ്പർ താര പദവി ഉണ്ടെങ്കിലും മമ്മൂട്ടി എപ്പോളും ആരാധകരോടും പ്രിയപ്പെട്ടവരോടുമെല്ലാം വളരെ അതികം അടുപ്പമുള്ളയാളാണ്.
ഇപ്പോൾ തന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫർ ശ്രീനാഥിന്റെ വീട്ടിൽ അതിഥിയായി മമ്മൂട്ടി. ശ്രീനാഥിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന താരം അന്ന് വൈകിട്ട് വരന്റെ വസതിയിൽ എത്തുകയായിരുന്നു. ശ്രീനാഥിനും കുടുംബത്തിനുമൊപ്പം ഏറെ നേരം ചിലവഴിച്ച ശേഷമാണ് അദ്ദേഹം യാത്രയായത്.
സഹപ്രവർത്തകരുടെ മംഗളകർമങ്ങളിൽ വലിപ്പചെറുപ്പമില്ലാതെ പങ്കെടുക്കാന്‍ മനസ്സുകാണിക്കുന്ന മമ്മൂട്ടിയെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തി. ഗ്രേറ്റ് ഫാദർ, പതിനെട്ടാം പടി, മാമാങ്കം എന്നീ സിനിമകളിൽ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ക്യാമറയില്‍ പകർത്തിയത് ശ്രീനാഥ് ആയിരുന്നു.
mammootty attending photographer’s wedding
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...