നീ സിനിമയില്‍ പോയി കുടുംബത്തിന്റെ പേര് മോശമാക്കിയെന്നും ഉപേക്ഷിക്കുന്നുവെന്നും അച്ഛന്, നിങ്ങളാരാണ് എന്നെ ഉപേക്ഷിക്കാന്‍ ഞാന്‍ നിങ്ങളുടെ പേര് തന്നെ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞുവെന്ന് മല്ലിക ഷെരാവത്ത്

ബോളിവുഡില്‍ നിരവധി ആരാധകരുള്ള ഗ്ലാമറസ് താരമാണ് മല്ലിക ഷെരാവത്ത്. വിദേശത്തേയ്ക്ക് താമസം മാറിയതോടെ മല്ലിക ബോളിവുഡില്‍ നിന്നും അകന്നുനില്‍ക്കുകയാണ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് മല്ലിക നല്കിയ ഒരു അഭിമുഖമാണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്.
‘സിനിമാ രംഗത്തേക്കുള്ള കടന്ന് വരവിനെ കുടുംബം എതിര്‍ത്തതിനെക്കുറിച്ചാണ് മല്ലിക ഷെരാവത്ത് സംസാരിച്ചത്. എന്റെ കുടുംബത്തില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ നേരിട്ടു. പാട്രിയാര്‍ക്കലായ കുടുംബം ആയിരുന്നു എന്റേത്. അച്ഛനും അമ്മയും സഹോദരും എതിര്‍ത്തു’.
‘ആ പ്രായത്തില്‍ അത്ര വിവേകം ഉണ്ടാവില്ല. ഈ ലോകം തന്നെ കീഴടക്കാം എന്ന് കരുതി. ഞാന്‍ നടിയാവും എന്നിട്ട് കാണിച്ച് താരാം എന്ന ചിന്ത ആയിരുന്നു. ഞാന്‍ വീട് വിട്ട് ഓടുകയും ചെയ്തു. ഭാഗ്യത്തിന് എല്ലാം വര്‍ക്ക് ഔട്ട് ആവുകയും ചെയ്തു മല്ലിക പറയുന്നു.’
പാട്രിയാര്‍ക്കെതിരെയുള്ള എന്റെ പോരാട്ടം ആയിട്ടാണ് എന്റെ പേര് മല്ലിക ഷെരാവത്ത് എന്ന് മാറ്റിയത്. അച്ഛന് പറഞ്ഞു, നീ സിനിമയില്‍ പോയി കുടുംബത്തിന്റെ പേര് മോശമാക്കും നിന്നെ ഞാന്‍ ഉപേക്ഷിക്കുന്നു എന്ന്’
‘ഞാന്‍ പറഞ്ഞു നിങ്ങളാരാണ് എന്നെ ഉപേക്ഷിക്കാന്‍ ഞാന്‍ നിങ്ങളുടെ പേര് തന്നെ ഉപേക്ഷിക്കുകയാണെന്ന്. പകരം അമ്മയുടെ പേരായ ഷെരാവത്ത് എന്ന് ചേര്‍ത്തു,’ എന്നും നടി പറഞ്ഞു. റീമ ലംബ എന്നായിരുന്നു മല്ലികയുടെ യഥാര്‍ത്ഥ പേര്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...