Connect with us

ഹോട്ടാവാൻ വയറ്റിൽ മുട്ട പൊരിക്കുന്ന രംഗം ചിത്രീകരിക്കാൻ ആവശ്യപ്പെട്ടു – മല്ലിക ഷെരാവത്തിന്റെ വെളിപ്പെടുത്തൽ !

Bollywood

ബോളിവുഡില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച്‌ തുറന്ന് പറഞ്ഞ് നടി മല്ലിക ഷെരാവത്ത്. ആളുകള്‍ ചപ്പാത്തിയും മറ്റും ഹോട്ടായിരിക്കാന്‍ മല്ലികയുടെ ചിത്രമുള്ള പത്രങ്ങളും പോസ്റ്ററുകളും കൊണ്ട് പൊതിയുന്നതായി അഭ്യൂഹങ്ങളുണ്ടല്ലോ എന്ന് ചോദ്യമാണ് നടിയെ തുറന്നുപറച്ചിലിന് പ്രേരിപ്പിച്ചത്.

തന്‍റെ വയറ്റില്‍ മുട്ട പൊരിച്ചെടുക്കുന്ന രംഗം ചിത്രീകരിക്കണമെന്ന് ഒരു നിര്‍മ്മാതാവ് ആവശ്യപ്പെട്ടു. ഈ രംഗത്തിലൂടെ തന്‍റെ ഹോട്ട്നസ്സ് ചിത്രീകരിക്കാനായിരുന്നു അവരുടെ പദ്ധതി. എന്നാല്‍ സീക്വന്‍സ് ചിത്രീകരിക്കാന്‍ താന്‍ വിസമ്മതിച്ചെന്നും മല്ലിക പറഞ്ഞു.

പല നായകന്മാര്‍ക്കും ഇത്തരം അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നത് ഇഷ്ടമല്ലെന്നും അതിനാല്‍ നിരവധി പ്രോജക്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നു മല്ലിക പറയുന്നു. തനിക്ക് പകരം ഇത് അവരുടെ കാമുകിമാര്‍ക്ക് അവസരങ്ങള്‍ നേടിക്കൊടുത്തെന്നും. ഇത്തരത്തില്‍ മുപ്പതോളം ചിത്രങ്ങള്‍ നഷ്ടമായെങ്കിലും ഇതൊന്നും വിഷമിപ്പിച്ചില്ലന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ന് തിരിഞ്ഞുനോക്കുമ്ബോള്‍ അവരെയൊക്കെ വിഡ്ഢികളെപ്പോലെ തോന്നുന്നുവെന്നും മല്ലിക വ്യക്തമാക്കി.

MALLIKA SHERAWAT ABOUT MOVIE SCENE

Continue Reading
You may also like...

More in Bollywood

Trending