കുറച്ചു ദിവസങ്ങളായി കൂടെവിടെയിൽ നിരാശപ്പെടുത്തുന്ന എപ്പിസോഡുകളായിരുന്നു. നായകനായ ഋഷിയുടെ പരാജയം കാണാൻ വയ്യ എന്നുള്ളതുതന്നെയാണ് പ്രേക്ഷാകർക്ക് നിരാശ തരുന്നത്. എന്നാൽ, കൂടെവിടെയുടെ അടിപൊളി എപ്പിസോഡുകൾ തുടങ്ങിക്കഴിഞ്ഞു. ഇനിയങ്ങോട്ട് പ്രതീക്ഷയ്ക്ക് വകയുള്ള കഥകളാണ്…
ഋഷിയെ സംശയത്തോടെ നോക്കിക്കാണുന്ന സൂര്യയെ ആണ് കഴിഞ്ഞ ദിവസം കാണിച്ചത്. എന്നാൽ, ടീച്ചർ അതിനെയെല്ലാം തള്ളിക്കളയുകയാണ്. “നിനക്കിനിയും അവനെ മനസിലായില്ലേ…. എന്ന് ടീച്ചർ ചോദിക്കുമ്പോൾ… “. “എനിക്കറിയാം ടീച്ചർ.. പക്ഷെ സാർ എന്റെ നന്മയ്ക്ക് വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും പരോക്ഷമായിട്ട് എന്നെ വേദനിപ്പിക്കുകയാണ് ചെയ്യുന്നത്”.
സൂര്യ ഈ പറയുന്നത് എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കുകയാണ് ടീച്ചർ.. ” ഋഷി സാറിന് ഒരു ഇരട്ട മുഖമുള്ളതായിട്ടാണ് എനിക്ക് തോന്നുന്നത്. എന്നിങ്ങനെ സൂര്യ പറഞ്ഞപ്പോൾ, “അതെന്താ നിനക്ക് അങ്ങനെ തോന്നാൻ കാര്യം …. ബി ഫ്രാങ്ക് സൂര്യ മിത്രയുടെ കാര്യത്തിലാണോ നിനക്കെങ്ങനെ തോന്നിയത്.. “എന്നിങ്ങനെ ടീച്ചർ ചോദിച്ചു.
എന്നാൽ സൂര്യ അതിന് മറുപടിയായി പറഞ്ഞത്… പൂർണ്ണമായിട്ടുള്ള കഥ കേൾക്കാം വീഡിയോയിലൂടെ!
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...