പൊക്കത്തിന്റെ പേരില്‍ ഞങ്ങളെ കള്ളിയാക്കിവര്ക്കുള്ള ഒരു മധുര പ്രതികാരമാണ് ഞങ്ങളുടെ ഇന്നത്തെ ജീവിതം, തന്റെ എറ്റവും വലിയ ആഗ്രഹവും സ്വപ്നവുമാണ് തന്റെ ചേച്ചിയുടെ വിവാഹം മാത്രമാണെന്ന് സൂരജ് തേലക്കാട്

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയങ്കരനായ താരമാണ് സൂരജ് തേലക്കാട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സൂരജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പൊക്കമില്ലായ്മ ഒരിക്കലും തനിക്കോ ചേച്ചിക്കോ ഒരു പോരായ്മയായി തോന്നിയിട്ടില്ലെന്നും ശരീരത്തിന് മാത്രമേ പൊക്കമില്ലായ്മയുള്ളൂവെന്നും മനസുകൊണ്ട് തങ്ങള്‍ എത്രയോ ഉയരത്തിലാണെന്നും സൂരജ് അടുത്തിടെ പറഞ്ഞിരുന്നു
സൂരജും അച്ഛനും ചേച്ചിയും അമ്മയും അടങ്ങുന്ന ചെറിയ കുടുംബം ആണ് താരത്തിന്റേത്. വെറും 110സെന്റിമീറ്റര്‍ ആണ് സൂരജിന്റെ ഉയരം. ഉയരം മാത്രമെ കുറവുള്ളൂ. എന്നാല്‍ ഞങ്ങളുടെ മനസ്സ് നല്ലത് പോലെ വളര്‍ന്നതാണ്. പൊക്കത്തിന്റെ പേരില്‍ ഞങ്ങളെ കള്ളിയാക്കിവര്ക്കുള്ള ഒരു മധുര പ്രതികാരമാണ് ഞങ്ങളുടെ ഇന്നത്തെ ജീവിതം.
ഇന്നിപ്പോള്‍ നല്ല രീതിയില്‍ തന്നെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. അഭിനയിച്ച് കിട്ടിയ പണം കൊണ്ട് ആദ്യം വാങ്ങിയത് ഒരു കാറാണ് അതിന് ശേഷം ഒരു വീട് പണിഞ്ഞു. ഇന്നിപ്പോള്‍ തന്റെ എറ്റവും വലിയ ആഗ്രഹവും സ്വപ്നവുമാണ് തന്റെ ചേച്ചിയുടെ വിവാഹം. ചേച്ചിയെ നല്ല രീതില്‍ നോക്കുന്ന ഒരു വ്യക്തിയുടെ കൈയില്‍ നല്ല രീതിയില്‍ കൈ പിടിച്ചു കൊടുക്കണം. തന്റെ ചേച്ചി ഒരു പാവം കുട്ടിയാണ് എന്നും സൂരജ് വെളിപ്പെടുത്തി.
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...