News
ശിവകാര്‍ത്തികേയന്റെ നായികയായി രശ്മിക മന്ദാന എത്തുന്നുവെന്ന് വിവരം; ആകാംക്ഷയോടെ ആരാധകര്‍
ശിവകാര്‍ത്തികേയന്റെ നായികയായി രശ്മിക മന്ദാന എത്തുന്നുവെന്ന് വിവരം; ആകാംക്ഷയോടെ ആരാധകര്‍

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംവിധായകന് അനുദീപിനൊപ്പമുള്ള തന്റെ അടുത്ത ചിത്രത്തില്‍ ശിവകാര്‍ത്തികേയനൊപ്പം ജോടിയാകാന്‍ രശ്മിക മന്ദന്ന എത്തുമെന്ന് റിപ്പോര്‍ട്ട്.
ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ട്. തമിഴ്-തെലുങ്ക് ദ്വിഭാഷയായി ഒരുങ്ങുന്ന പ്രോജക്ട് ജനുവരി മൂന്നാം വാരം മുതല്‍ ഷൂട്ടിംഗ് ആരംഭിക്കും.
ഒരു റൊമാന്റിക് കോമഡി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിനായി ശിവകാര്ത്തികേയന് തന്റെ തെലുങ്ക് സംസാരിക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് മുമ്ബ് ഇരുവരും ഒന്നിച്ചത് സുല്‍ത്താന്‍ എന്ന ചിത്രത്തില്‍ ആണ്. ചിത്രം വലിയ ഹിറ്റായിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...