‘ആരും ഇന്നേവരെ ചെവിക്കൊള്ളാന്‍ കൂട്ടാക്കാത്ത, ഒരു കൂട്ട നിലവിളിയാണിതെങ്കിലും ഏവരും ഇതില്‍ പങ്ക് ചേര്‍ന്നേ പറ്റൂ, കാരണം, ഒച്ചയിട്ടാലേ സത്യത്തിന് പോലും ഇവിടെ മെച്ചമുള്ളൂ’; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി മുരളി ഗോപി

നടനായും തിരക്കഥാകൃത്തായും മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് മുരളി ഗോപി. സമകാലിക വിഷയങ്ങളില്‍ പ്രതികരണം അറിയിക്കാറുള്ള അദ്ദേഹത്തിന്റെ പോസ്റ്റുകളെല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുരളി ഗോപി.
‘ഓരോ ദുരന്ത സന്ധിയിലും ഉയര്‍ന്നു കേള്‍ക്കുന്ന, എന്നാല്‍ ആരും ഇന്നേവരെ ചെവിക്കൊള്ളാന്‍ കൂട്ടാക്കാത്ത, ഒരു കൂട്ട നിലവിളിയാണിതെങ്കിലും ഏവരും ഇതില്‍ പങ്ക് ചേര്‍ന്നേ പറ്റൂ. കാരണം, ഒച്ചയിട്ടാലേ സത്യത്തിന് പോലും ഇവിടെ മെച്ചമുള്ളൂ’, അദ്ദേഹം പറഞ്ഞു.
അതെസമയം മുല്ലപ്പെരിയാര്‍ വിഷയം ഉന്നയിച്ച് നടന് പൃഥ്വിരാജും ഉണ്ണിമുകുന്ദനും ഉള്‍പ്പടെ നിരവധി സിനിമ താരങ്ങള്‍ വന്നിരുന്നു. 120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായി എന്ന് പൃഥ്വിരാജ് പറഞ്ഞു.
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...