ആദ്യമൊക്കെ വളരെ രസമാകും, പക്ഷെ അവസാനം നഷ്ട്മായി തോന്നും.., വലിയ അപകടത്തിലേക്ക് ആണ് നമ്മള് പോകുന്നത്; ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചോ.., അത് കരിയറില്‍ ആണെങ്കിലും പേഴ്സണല്‍ ലൈഫില്‍ ആണെങ്കിലും തനിക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്ന് മീര ജാസ്മിന്

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് മീര ജാസ്മിന്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കാന്‍ താരത്തിനായി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. അതിനിടെ താരത്തിന്റേതായ ഒരു അഭിമുഖവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
നൂറുശതമാനം മുഴുകി ഒരു ചിത്രം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നൊരു ചിന്ത തനിക്ക് ഉണ്ട്. എങ്കിലും എന്നോട് വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു ചോദ്യം ചോദിക്കാം. ഞാന്‍ ഹാപ്പി അല്ലെ എന്റെ കരിയറില്‍ എന്ന ചോദ്യം ചോദിച്ചു കഴിഞ്ഞാല്‍ എന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചോ അത് കരിയര്‍ ആണെങ്കിലും അതെന്റെ പേഴ്സണല്‍ ലൈഫിലും ആണെങ്കിലും എനിക്ക് യാതൊരു പശ്ചാത്താപവും ഇല്ല.
ഞാന്‍ ഹാപ്പിയാണ് എന്റെ ജീവിതത്തില്‍. ബിഗ്ഗര്‍ പിക്ച്ചര്‍ നോക്കി കഴിഞ്ഞാല്‍ ഞാന്‍ ഹാപ്പിയാണ്. എന്നാല്‍ മൈക്രോ ലെവലിലേക്ക് പോകുമ്പോള്‍ ആണ് പ്രശ്നങ്ങള്‍. ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ ഉടനെ തന്നെ ഇനി അടുത്ത സിനിമ ഏതാണ് എന്ന ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരുപാട് സമ്മര്‍ദ്ദം ഉണ്ടായതായി തോന്നിയിട്ടുണ്ട്. സിനിമ ഇല്ലെന്ന് പറയുമ്പോള്‍ എന്തോ നാണക്കേട് പോലെ ആയി. അത് ആക്ച്വലി തെറ്റാണ്.
ഞാന്‍ എന്റെ ജീവിതത്തിലേക്ക് തിരിച്ചു പോകുകയാണ് എങ്കില്‍ തിരുത്തുന്നത് ആ വലിയ തെറ്റായിരിക്കും. കാരണം ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അത്തരം ചിന്തകളുടെ ആവശ്യമില്ല. ഒരു ലൊക്കേഷനില്‍ നിന്നും മറ്റൊരു ലൊക്കേഷനിലേക്ക് ഹരം പിടിച്ചു പോകുന്നത് അത്ര നല്ല കാര്യമല്ല. അത് ഒരു വലിയ അപകടത്തിലേക്ക് ആണ് നമ്മള് പോകുന്നത്. ആദ്യമൊക്കെ വളരെ രസമാകും, പക്ഷെ അവസാനം നഷ്ട്മായി തോന്നും. എനിക്ക് സിനിമയില്‍ അത്ര വലിയ സുഹൃത്തുക്കള്‍ ഇല്ല. ഉണ്ടെന്നു പറഞ്ഞാല്‍ അത് ദിലീപേട്ടന് ആണ് എന്നും മീര പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....