‘സിനിമയുടെ തിരക്കഥ മോശമാണ്, തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്, ഗ്രാഫിക്സ് കൊണ്ട് എന്തെല്ലാം ചെയ്താലും തിരക്കഥ ദുര്‍ബലമാണെങ്കില്‍ അന്തിമ ഫലം ദുരന്തമായിരിക്കും’; മാപ്പ് ചോദിച്ച് മരക്കാറിന്റെ തിരക്കഥാകൃത്ത്

നിരവധി വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇപ്പോഴിതാ വിമര്‍ശനം ഉന്നയിച്ച ആരാധകനോട് മാപ്പ് ചോദിച്ചിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അനി ഐവിശശി.
‘സിനിമയുടെ തിരക്കഥ മോശമാണ്. തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. ഗ്രാഫിക്സ് കൊണ്ട് എന്തെല്ലാം ചെയ്താലും തിരക്കഥ ദുര്‍ബലമാണെങ്കില്‍ അന്തിമ ഫലം ദുരന്തമായിരിക്കും. വളരെയധികം നിരാശപ്പെടുത്തി.
നമുക്ക് കാലാപാനി, പഴശ്ശിരാജ എന്നീ സിനിമകള്‍ പഠനത്തിനായി ഉണ്ട്..’ ഇതായിരുന്നു പ്രേക്ഷകന്റെ ട്വീറ്റ്. ഇതിന് മറുപടിയായി അതെ, അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും, വീണ്ടും മാപ്പ് എന്നും അനി ഐ.വി ശശി ട്വീറ്റ് ചെയ്തിട്ടുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....