മലയാളികള്‍ക്ക് സുപരിചതിരായ നടിയാണ് ലിസിയുടെയും പ്രിയദര്‍ശന്റെയും മകളാണ് കല്യാണി പ്രിയദര്ശന്. പ്രൊഡക്ഷന്‍ ഡിസൈനറായിട്ടാണ കല്യാണി കരിയര്‍ ആരംഭിച്ചത്. പിന്നീട് തെലുങ്ക് ചിത്രമായ ഹലോയിലൂടെയാണ് അഭിനയ രംഗത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.
ഇപ്പോള്‍ താരം മലയാളം, തെലുങ്ക്, സിനിമകളില്‍ സജീവമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ താരം ഇടയ്ക്കിടെ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഏറ്റവും പുതിയ ഫോട്ടോഷൂട്ടില്‍ താരത്തെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ ആരാധകര്‍ പ്രയാസപ്പെട്ടു.
ഫോട്ടോയ്ക്കു കമന്റുമായി ദുല്‍ഖര്‍ സല്മാന്, കീര്‍ത്തി സുരേഷ്, അനുപമ പരമേശ്വരന്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്നിങ്ങനെ നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്. ദുല്‍ഖറിന്റെ കമന്റ് കല്യാണിയെ എനിക്ക് മനസ്സിലായില്ല എന്നായിരുന്നു.
എന്റെ മുടി തിരികെ തരൂ എന്നായിരുന്നു പൂര്‍ണ്ണിമയുടെ രസകരമായ കമന്റ്. മരക്കാറില്‍ പ്രധാന വേഷത്തില്‍ കല്യാണി എത്തിയത്. ഉടന്‍ റിലീസിനായി കാത്തിരിക്കുന്ന കല്യാണിയുടെ മറ്റു ചിത്രങ്ങള്‍ ബ്രോ ഡാഡി, ഹൃദയം.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...