News
ഫോട്ടോഗ്രാഫര്‍മാര്‍ക്കു മുന്നില്‍ മാസ്ക് ഊരിയ അച്ഛനെ വിലക്കി ജാന്‍വി കപൂര്‍, ഒപ്പം വിമര്‍ശനവും
ഫോട്ടോഗ്രാഫര്‍മാര്‍ക്കു മുന്നില്‍ മാസ്ക് ഊരിയ അച്ഛനെ വിലക്കി ജാന്‍വി കപൂര്‍, ഒപ്പം വിമര്‍ശനവും

മുംബൈയില്‍ വെച്ച് ഫോട്ടോ എടുക്കുന്നതിന് വേണ്ടി മാസ്ക് മാറ്റാന്‍ ആവശ്യപ്പെട്ട ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നേരെ വിമര്‍ശനവുമായി താരപുത്രി ജാന്‍വി കപൂര്‍.
അച്ഛന് ബോണി കപൂറിനോടൊപ്പം നടന്നു വന്നിരുന്ന ജാന്‍വി ഫോട്ടോഗ്രാഫര്‍മാര്‍ക്കു വേണ്ടി ആദ്യം പോസ് ചെയ്തു. എന്നാല്‍ മാസ്ക് ഊരാനുള്ള അവരുടെ ആവശ്യം ജാന്‍വി നിരാകരിച്ചു.
അച്ഛന് ബോണി കപൂര്‍ തന്റെ മാസ്ക് മാറ്റിയതിനെ വിലക്കിയ ജാന്‍വി ബോണി കപൂറിനെ കൊണ്ട് മാസ്ക് തിരിച്ചു വെയ്പ്പിക്കുകയും ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കോവിഡിനെ കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു.
പേടിക്കേണ്ട കാര്യമില്ലെന്നും മാസ്ക് ഊരിയാലും ഒന്നു സംഭവിക്കില്ലെന്ന ഫോട്ടോഗ്രാഫര്‍മാരുടെ കമന്റ് ഇഷ്ടപ്പെടാത്ത ജാന്‍വി മാസ്ക് ഊരിയാല്‍ പലതും സംഭവിക്കുമെന്നും ദയവു ചെയ്ത് തെറ്റായ കാര്യങ്ങള്‍ പറഞ്ഞു പരത്തരുതെന്നും ഫോട്ടോഗ്രാഫര്‍മാരോട് ആവശ്യപ്പെട്ടു.
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...