ആത്മാര്‍ത്ഥമായി സിനിമയെ സ്നേഹിച്ചാല്‍ അതിന് വേണ്ടി ഹോം വര്‍ക്ക് ചെയ്താല്‍ വിധി ഉണ്ടെങ്കില്‍ സിനിമ എന്ന സ്വപ്നം കൈയ്യില്‍ കിട്ടും, സിനിമ എനിക്ക് പറ്റിയ പണിയല്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ഗ്രേസ് ആന്റണി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് താന്‍ സിനിമയില്‍ എത്തിയതെന്നാണ് നടി പറയുന്നത്.
സിനിമ എനിക്ക് പറ്റിയ പണിയല്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്. ബോഡി ഷെയിമിങ് നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ഗ്രേസ് ആന്റണിയുടെ മറുപടി. ബോഡി ഷെയിമിങ് ചെയ്യുമ്പോള്‍ തനിയ്ക്ക് അരക്ഷിതത്വം അനുഭവപ്പെടാറുണ്ട് എന്നും നടി പറഞ്ഞു.
അങ്ങനെ പറയുന്നവരോട് ഇപ്പോള്‍ എന്ത് പറയും എന്ന് ചോദിച്ചപ്പോഴാണ്, പോയി പണിനോക്കാന്‍ പറയും എന്ന് ഗ്രേസ് ആന്റണി പ്രതികരിച്ചത്. ആത്മാര്‍ത്ഥമായി സിനിമയെ സ്നേഹിച്ചാല്‍ അതിന് വേണ്ടി ഹോം വര്‍ക്ക് ചെയ്താല്‍ വിധി ഉണ്ടെങ്കില്‍ സിനിമ എന്ന സ്വപ്നം കൈയ്യില്‍ കിട്ടും. ഞാന്‍ ഇപ്പോള്‍ സിനിമയില്‍ തുടങ്ങിയിട്ടേയുള്ളൂ.
നല്ല സിനിമകളും കഥാപാത്രങ്ങളും ധാരാളം ചെയ്യണം എന്നാണ് ആഗ്രഹം. ഇപ്പോള്‍ ആരോടും അവസരം ചോദിക്കാറില്ല എന്നും, ചെയ്യുന്ന സിനിമകള്‍ വൃത്തിയായി ചെയ്താല്‍ അവസരം കിട്ടും എന്നുമാണ് നടി പറഞ്ഞിരിയ്ക്കുന്നത്. കനകം കാമിനി കലഹത്തിന് ശേഷം പത്ത് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നും ഗ്രേസ് ആന്റണി കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....