‘ഞങ്ങള്‍ ആണുങ്ങള് എന്താ ബോളന്മാറാ?’, സോഷ്യല്‍ മീഡിയ പ്ളാറ്റ് ഫോമില്‍ എങ്കിലും ആണ് പെണ് വ്യത്യാസം വേണോ എല്ലാവരേയും ഒരു പോലെ പരിഗണിക്കൂ സൂക്കര്‍ അണ്ണാ; ആണ്പിള്ളേരുടെ പ്രധിഷേധം അറിയിച്ച് ഒമര്‍ ലുലു

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ നവീന്‍ റസാഖിന്റെയും ജാനകി ഓംകുമാറിന്റെയും ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏറെ വിവാദങ്ങളും ഇതിന്റെ പേരില്‍ ഉടലെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ നവീന്‍ ഇന്‍സ്റ്റാ വെരിഫിക്കേഷന് നല്‍കിയില്ലെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു. ഇരുവരും ഒന്നിച്ച് ഡാന്‍സ് കളിച്ച് വൈറല്‍ ആയവരാണ് എന്നാല്‍ ജാനകിയ്ക്കു മാത്രം ഇന്‍സ്റ്റാ വെരിഫിക്കേഷന് കൊടുത്തു എന്നും ഫേസ്ബുക്കിലൂടെ ഒമര്‍ ലുലു പറയുന്നു.
‘ഞങ്ങള്‍ ആണുങ്ങള് എന്താ ബോളന്മാറാ? മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്റെയും ജാനകിയുടെയും ഇന്‍സ്റ്റാഗ്രാം വെരിഫികേഷന് സംബന്ധിച്ച് ഇട്ട പോസ്റ്റില്‍ ഇന്‍സ്റ്റയില്‍ നവീന്റെ കമ്മന്റ് ആണ്. ഒന്നിച്ച് ഒരു കാര്യം ചെയ്തു ഒരാള്‍ക്ക് മാത്രം അംഗീകാരം കൊടുക്കുന്നത് കഷ്ടമാണ്, അതും ഫോളോവേഴ്സും സെര്‍ച്ചും എല്ലാം ഒരുപോലെ കിട്ടിയിട്ടും. എല്ലാവരേയും ഒരുപോലെ പരിഗണിക്കൂ സൂക്കര്‍ അണ്ണാ ആണ് പെണ് വ്യത്യാസം ഇല്ലാതെ എന്നാണ് ഒമര്‍ലുലു പറഞ്ഞത്.
‘ഒന്നിച്ച് ഡാന്‍സ് കളിച്ച് വൈറല്‍ ആയ രണ്ട് പേര് ഒരുവിധം എല്ലാ ചാനലിലും ഇന്റര്‍വ്യൂസിലും ഒന്നിച്ച്. പക്ഷേ സൂക്കര്‍ അണ്ണന് ഇന്‍സ്റ്റാ വെരിഫികേഷന് ജാനകിക്കു മാത്രം കൊടുത്തു. ഇന്നലെ ഇന്‍സ്റ്റാഗ്രാം വെരിഫികേഷന് സംബന്ധിച്ച് ഒരു ചര്‍ച്ചയില്‍ ഫീമെയില്‍ പ്രൊഫൈല്സിന് വേഗം വെരിഫികേഷന് കിട്ടും എന്ന് പറഞ്ഞപ്പോഴാണ് ചെക്ക് ചെയ്തത്. ഈ സോഷ്യല്‍ മീഡിയ പ്ളാറ്റ് ഫോമില്‍ എങ്കിലും ആണ് പെണ് വ്യത്യാസം വേണോ എല്ലാവരേയും ഒരു പോലെ പരിഗണിക്കൂ സൂക്കര്‍ അണ്ണാ. നമ്മള് ആണ്പിള്ളേരുടെ പ്രധിഷേധം #ButYZukerButY എന്ന് എഫ്ബിയില്‍ ഇട്ട് അറീക്കുക എല്ലാവരേയും ഒരു പോലെ ട്രീറ്റ് ചെയുക. എല്ലാവരും സൂക്കര്‍ അണ്ണനെ കമ്മന്റ് ബോക്സില്‍ ടാഗ് ചെയ്ത് പരാതി അറീക്കണേ ബ്രോസ്’, എന്നും ഒമര്‍ ലുലു പറഞ്ഞു.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...