അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്; ഇന്ത്യ മുഴുവന്‍ റിലീസ് ചെയ്യുന്ന ചിത്രമായിട്ടും കേരളത്തില്‍ റിലീസ് ചെയ്യില്ല; പവന് കല്യാണിന്റെ ചിത്രം എന്തുകൊണ്ട് കേരളത്തില്‍ റിലീസ് ചെയ്യുന്നില്ലെന്ന് ആരാധകര്‍
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്; ഇന്ത്യ മുഴുവന്‍ റിലീസ് ചെയ്യുന്ന ചിത്രമായിട്ടും കേരളത്തില്‍ റിലീസ് ചെയ്യില്ല; പവന് കല്യാണിന്റെ ചിത്രം എന്തുകൊണ്ട് കേരളത്തില്‍ റിലീസ് ചെയ്യുന്നില്ലെന്ന് ആരാധകര്‍
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്; ഇന്ത്യ മുഴുവന്‍ റിലീസ് ചെയ്യുന്ന ചിത്രമായിട്ടും കേരളത്തില്‍ റിലീസ് ചെയ്യില്ല; പവന് കല്യാണിന്റെ ചിത്രം എന്തുകൊണ്ട് കേരളത്തില്‍ റിലീസ് ചെയ്യുന്നില്ലെന്ന് ആരാധകര്‍
തെലുങ്ക് സിനിമ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീംല നായക്. പവന് കല്യാണ്‍ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ റാണ ദഗ്ഗുബാട്ടി ആണ് അവതരിപ്പിക്കുന്നത്. നിത്യ മേനോനും സംയുക്ത മേനോനുമാണ് ചിത്രത്തിലെ നായികമാര്‍.
അടുത്ത ആഴ്ച ആണ് സിനിമയുടെ റിലീസ് ചെയ്തത്. ഫെബ്രുവരി 25ആം തീയതി ആയിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ജനുവരി ആദ്യം ചിത്രം എത്തുമെന്നായിരുന്നു ലഭിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് കൊവിഡ് സാഹചര്യങ്ങള്‍ കാരണം സിനിമയുടെ റിലീസ് നീട്ടിവെക്കുകയായിരുന്നു. പിന്നീട് ഏപ്രില്‍ മാസത്തില്‍ ആയിരിക്കും സിനിമ റിലീസ് ചെയ്യുക എന്നതായിരുന്നു നേരത്തെ അറിയിച്ചത്.
എന്നാല്‍ ഇപ്പോള്‍ അതുവരെ കാത്തിരിക്കേണ്ട എന്ന തീരുമാനമാണ് അണിയറക്കാര്‍ എടുത്തത്. അതുകൊണ്ടു തന്നെ അടുത്ത ആഴ്ച തന്നെ സിനിമ റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്നത്. ഒരു പാന്‍ ഇന്ത്യന്‍ റിലീസ് ആയിട്ട് ആയിരിക്കും സിനിമ റിലീസ് ചെയ്യുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. എന്നാല്‍ മറ്റു ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്തിട്ടില്ല എന്നാണ് വിവരം.
എങ്കിലും ഇന്ത്യയിലുടനീളം ചിത്രം തന്നെ ചിത്രം റിലീസ് ചെയ്യും എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സാഗര്‍ കെ ചന്ദ്ര ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ത്രിവിക്രം ശ്രീനിവാസ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. എന്നാല്‍ ഇന്ത്യ മുഴുവന്‍ റിലീസ് ചെയ്യുന്ന ചിത്രം ആയിട്ട് കൂടി ചിത്രം കേരളത്തില്‍ റിലീസ് ചെയ്യില്ല എന്നാണ് അറിയാന്‍ സാധിക്കുന്നത്. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമ കേരളത്തില്‍ റിലീസ് ചെയ്യാത്തത് എന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ചോദിക്കുന്നത്.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...