കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാന്റെ മകന് ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ പിടിയിലായത്. ആര്യന് ഖാന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ബോളിവുഡ് താരം രവീണ ടണ്ടന് രംഗത്തെത്തിയിരിക്കുകയാണ്. ചിലരുടെ നാണംകെട്ട രാഷ്ട്രീയ കളികള്‍ നശിപ്പിക്കുന്നത് ഒരു ചെറുപ്പക്കാരന്റെ ജീവിതമാണെന്ന് രവീണ തന്റെ ട്വിറ്ററില്‍ കുറിച്ചു.
കുറിപ്പില്‍ ആരുടേയും പേര് സൂചിപ്പിക്കുന്നില്ലെങ്കിലും ആര്യന് ഖാനെ തന്നെയാണ് രവീണ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്.
നേരത്തെ ബോളിവുഡ് താരം ഹൃതിക് റോഷന്റെ മുന്‍ ഭാര്യയും ഫാഷന്‍ ഡിസൈനറുമായ സൂസൈന്‍ ഖാന് അടക്കമുള്ള പ്രമുഖര്‍ ആര്യന് ഖാന് പിന്തുണയുമായി എത്തിയിരുന്നു.
സല്മാന് ഖാന്, ദീപികാ പദുകോണ്‍, കാജോള്‍ തുടങ്ങിയ താരങ്ങളും ഷാരൂഖ് ഖാന്റെ മുംബയിലെ വീടായ മന്നത്ത് സന്ദര്‍ശിച്ചിരുന്നു.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....