വിവാഹം ഒരു റെസ്പോണ്സിബിലിറ്റിയാണ്, ഒരിക്കലും ഞാന്‍ ഭര്‍ത്താവ് നീ ഭാര്യ എന്നുള്ള രീതിയില്‍ കാണരുത്; തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് പറഞ്ഞ് അനുശ്രീ
വിവാഹം ഒരു റെസ്പോണ്സിബിലിറ്റിയാണ്, ഒരിക്കലും ഞാന്‍ ഭര്‍ത്താവ് നീ ഭാര്യ എന്നുള്ള രീതിയില്‍ കാണരുത്; തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് പറഞ്ഞ് അനുശ്രീ
വിവാഹം ഒരു റെസ്പോണ്സിബിലിറ്റിയാണ്, ഒരിക്കലും ഞാന്‍ ഭര്‍ത്താവ് നീ ഭാര്യ എന്നുള്ള രീതിയില്‍ കാണരുത്; തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് പറഞ്ഞ് അനുശ്രീ
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണി അനുശ്രീ.
വിവാഹത്തെ പറ്റി അങ്ങനെ ചിന്തിച്ചിട്ടൊന്നുമില്ല. എന്ന് കരുതി വിവാഹം കഴിക്കില്ല എന്നൊന്നും ഉദ്ദേശിച്ചിട്ടില്ല. കുറച്ച് നാള് കൂടി എനിക്ക് ഇങ്ങനെ നടക്കണമെന്നാണ് ആഗ്രഹം. വിവാഹം ഒരു റെസ്പോണ്സിബിലിറ്റിയാണ്. കല്യാണം കഴിഞ്ഞ് ഹസ്ബന്റുണ്ട്, അങ്ങനെ ഈസി കാര്യമായിട്ട് കാണുന്ന ഒരാളല്ല ഞാന്‍.
കല്യാണം കഴിച്ചാല്‍ ഒരു പ്രണയവിവാഹമായിരിക്കുമെന്ന് എനിക്കാഗ്രഹമുണ്ട്. അറേഞ്ച്ഡ് മ്യാരേജ് ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ താല്പര്യമില്ല. നമ്മളെ നല്ലത് പോലെ നോക്കുന്ന ആളായിരിക്കണം. നമ്മുടെ പ്രൊഫഷന് എന്താണെന്ന് മനസിലാക്കുന്ന ആളായിരിക്കണം. നമ്മളെ റെസ്പെക്ട് ചെയ്യുന്ന ഒരാളായിരിക്കണം.
ഒരിക്കലും ഞാന്‍ ഭര്‍ത്താവ് നീ ഭാര്യ എന്നുള്ള രീതിയില്‍ കാണാതെ രണ്ട് സുഹൃത്തുക്കളായിട്ട് എന്തും പറയാന്‍ പറ്റുന്ന, അടിച്ച് പൊളിച്ച് നടക്കാന്‍ പറ്റുന്ന കൂട്ടുകാര്‍ ആയിരിക്കണം ഹസ്ബന്റും വൈഫും. വിവാഹം കഴിഞ്ഞതിന് ശേഷം ഒരിക്കലും പ്രൊഫഷന് നിര്‍ത്താന്‍ എനിക്ക് താല്പര്യമില്ല.
ഡയമണ്ട് നെക്ലേസിലൂടെയാണ് അനുശ്രീ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തുടങ്ങിയത് റെഡ്വൈന്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കന്‍ഡ്സ്, ചന്ദ്രേട്ടന് എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവര്‍ണ്ണതത്ത, ഓട്ടോര്‍ഷ, മധുരരാജ, സേഫ്, ഉള്‍ട്ട, പ്രതി പൂവന്‍കോഴി തുടങ്ങിയ ചിത്രങ്ങളില്‍ നടി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...