Connect with us

ഗര്‍ഭം അലസിയതിന് ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ദൃശ്യം; അനുരാഗ് കശ്യപിനെതിരെ പരാതി

News

ഗര്‍ഭം അലസിയതിന് ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ദൃശ്യം; അനുരാഗ് കശ്യപിനെതിരെ പരാതി

ഗര്‍ഭം അലസിയതിന് ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ദൃശ്യം; അനുരാഗ് കശ്യപിനെതിരെ പരാതി

സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ചിത്രം ഗോസ്റ്റ് സ്റ്റോറീസിനെതിരെ പരാതി. ശോഭിത ധൂളിപാലയാണ് ചിത്രത്തിലെ പ്രധാന താരം. ഗര്‍ഭം അലസിയതിന് ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ചിത്രത്തിലെ ദൃശ്യത്തിനെതിരെയാണ് പരാതി. പുതിയ ഐ.ടി നിയമപ്രകാരം പരാതി രജിസ്റ്റര്‍ ചെയ്തു. പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ ഐ.ടി നിയമത്തിലെ മാര്‍ഗനിര്‍ദേശം.

ചിത്രത്തിന്റെ കഥയ്ക്ക് ഈ സീന്‍ ആവശ്യമില്ല. നിര്‍മാതാക്കള്‍ അത്തരമൊരു സീന്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഗര്‍ഭം അലസലിന്റെ ആഘാതത്തിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കണം’ എന്നും പരാതിയില്‍ പറയുന്നു.

ചിത്രത്തിന്റെ കഥയ്ക്ക് ആ സീനിന്റെ ആവശ്യമില്ല. അത്തരം സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഗര്‍ഭം അലസലിന്റെ ആഘാദത്തിലൂടെ കടന്ന് പോകുന്ന സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് നല്‍കി കൊണ്ടായിരിക്കണം എന്നാണ് പരാതിയില്‍ പറയുന്നത്.

ഗോസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയില്‍ നാല് ഹൊറര്‍ ചിത്രങ്ങളാണ് ഉള്ളത്. സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവരാണ് അനുരാഗ് കശ്യപിന് പുറമെയുള്ള സംവിധായകന്‍. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശോഭിത ധൂളിപാലയാണ് കേന്ദ്ര കഥാപാത്രം. 2020 ജനുവരിയിലാണ് നെറ്റ്ഫ്ലിക്സില്‍ ആന്തോളജി റിലീസ് ചെയ്തത്.

നാലു ഹൊറര്‍ ചിത്രങ്ങളാണ് ഗോസ്റ്റ് സ്റ്റോറീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനുരാഗ് കശ്യപിനെ കൂടാതെ സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവരുടെ ചിത്രങ്ങളും അതിലുണ്ട്. 2020 ജനുവരി ഒന്നിനാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തത്.


Continue Reading
You may also like...

More in News

Trending

Recent

To Top