പ്രിയതമയത്ക്കരികിലെത്താന്‍ സമ്മതം നല്കി നരസിംഹന്; ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ച് അമ്പാടി: എല്ലാം മറന്ന് വിപര്‍ണയുടെ പുറകെ കൂടി അലീന! ആ പങ്കുണ്ണിയെ പിടിച്ചൊരു മൂലയിലിരുത്ത്
പ്രിയതമയത്ക്കരികിലെത്താന്‍ സമ്മതം നല്കി നരസിംഹന്; ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ച് അമ്പാടി: എല്ലാം മറന്ന് വിപര്‍ണയുടെ പുറകെ കൂടി അലീന! ആ പങ്കുണ്ണിയെ പിടിച്ചൊരു മൂലയിലിരുത്ത്
പ്രിയതമയത്ക്കരികിലെത്താന്‍ സമ്മതം നല്കി നരസിംഹന്; ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ച് അമ്പാടി: എല്ലാം മറന്ന് വിപര്‍ണയുടെ പുറകെ കൂടി അലീന! ആ പങ്കുണ്ണിയെ പിടിച്ചൊരു മൂലയിലിരുത്ത്
ഒരുപാട് നാളുകള്‍ക്ക് ശേഷം അമ്മയറിയാതെ ടീം കഥ എന്താണെന്നു മനസിലാക്കി തിരിച്ചു വന്നിട്ടുണ്ട്. ഇന്നലത്തെ എപ്പിസോഡ് മൊത്തത്തില്‍ നോക്കുവാണെങ്കില്‍ അപര്‍ണ വിനീതും ഒളിച്ചു കളിയും പങ്കുണ്ണിയുടെ മണ്ടത്തരങ്ങളും ചളി കോമഡിയുമൊക്കെ ഒഴിച്ച് വെച്ചാല്‍ ബാക്കിയെല്ലാം അടിപൊളിയായിട്ടുണ്ട്.
സച്ചിയേയും ഗിരിയെയും പറ്റിയുള്ള മൂര്‍ത്തിയുടെ സംഭാഷണം അതെന്തായാലൂം നല്ലതായെന്നെ പറയാന്‍ പറ്റൂ.. കാരണം ഉറങ്ങി കിടന്നിരുന്ന അമ്മയറിയാതെ ടീമിലെ എല്ലാ വില്ലന്മാരെയും ഉണര്‍ത്താന്‍ കഴിഞ്ഞു, അല്ലെങ്കിലൊന്നു ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു അതെന്തായാലും നന്നായി. അമ്പാടി ഇപ്പോഴും തന്റെ ലക്ഷ്യം കൈവിടാതെ തന്നെയാണ് മുന്നോട്ട് പോകുന്നത്.
അലീന ഇവിടെ അപര്‍ണയുടെയും, വിനീതിന്റേയും ഡൈവേഴ്സും അവരെ ഒരുമിപ്പിക്കാനുള്ള കാര്യങ്ങളുമൊക്കെ നോക്കിനടക്കുമ്പോള് , നമ്മുടെ ലക്ഷ്യം അതൊന്നും അല്ലെന്ന് ഇടയ്ക്കൊക്കെ അമ്പാടി ഓര്‍മ്മിക്കുന്നത് നല്ലതാണ്. ഇന്നലെ അത് മൂര്ത്തിയോടെങ്കിലും പറഞ്ഞല്ലോ.. ആ പൊലീസ് യൂണിഫോം അണിഞ്ഞാല്‍ തന്റെ അടുത്ത ലക്ഷ്യം ആ സച്ചിയേ നിയമത്തിന് മുന്നില്‍ കൊണ്ട് വരുക എന്നത് തന്നെയാണെന്ന്.
പിന്നെ, നരസിംഹനും അനുപമയ്ക്കും തമ്മിലുള്ള പുതിയ പ്ലാന്‍ നടക്കാനൊന്നും പോകുന്നില്ല. അമ്പാടിയ്ക്ക് ലീവ് കൊടുത്തത്തിന് പിന്നാലെ അനുപമയെയും പറഞ്ഞയിച്ചിട്ടുണ്ട്. നിന്റെ പദ്ധതി നടത്തിയിട്ടു വരാനാണ് പറയുന്നത്, പക്ഷെ.. അനുപമയുടെ തിരിച്ചു വരവ് നരസിംഹനള് പണിയാകാതിരുന്നാല്‍ ഭാഗ്യം.
അതുപോലെ കാണാന്‍ ആഗ്രഹിക്കുന്നതാണ്, അമ്മാവനെ സഹായിക്കാനല്ല അമ്പാടി യൂണിഫോം ഇടുന്നത്.. അമ്മാവനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുവാനാണെന്ന് അറിയുമ്പോഴുള്ള ആ മുഖമാണ് കാണേണ്ടത്, ഒന്നും മിണ്ടാനാകാതെ.. താനിതുവരെ കാണിച്ചതൊക്കെ വെറുതെ ആയെന്നറിയുമ്പോള്‍ എന്തായിരിക്കും മുഖഭാവം.. ആകെ ചമ്മി നാറിയുള്ള നില്‍പ്പായിരിക്കും.
പിന്നെ, ഇന്നത്തെ എപ്പിസോഡില്‍ എന്നത്തേയും പോലെ, വിപര്‍ണ പുരാണം കുത്തി നിറച്ചിട്ടുണ്ട്. പങ്കുണ്ണി വിനീതിന്റെ വീട്ടിനു ചുറ്റും നടത്തവും, പിന്നെ താന്‍ എന്തോ കണ്ടു പിടിച്ചു എന്ന രീതിയിലെ സംസാരവുമൊക്കെയാണ്… ഇനി പങ്കുണ്ണി അപര്‍ണയെ കണ്ടു പിടിക്കുമോ ഇല്ലയോ.. എന്നൊക്കെ നമുക്ക് കാത്തിരുന്ന കാണാം.
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...