വിദേശ രാജ്യങ്ങളില്‍ ഭൂരിഭാഗം പേരും വേര്‍തിരിച്ചാണ് ഈ പണി ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയില്‍ എല്ലാ മാതാപിതാക്കളും ദശാവതാരം; കുറിപ്പുമായി അല്‍ഫോണ്‍സ് പുത്രന്

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. ഒരുപിടി മികച്ച ചിത്രങ്ങള്‍ ഇതിനോടകം മലയാളികള്‍ക്ക് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അല്‍ഫോണ്‍സ് ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. വിദേശത്തും ഇന്ത്യയിലും കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് കുറിപ്പ്. കുറിപ്പ് വൈറലായി മാറിയതോടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
അമ്മയും അച്ഛനും = 1 ഹോം മേക്കര്‍ 2 കുക്ക് 3 ബേബിസിറ്റര്‍ 4 ടീച്ചര്‍ 5 വാങ്ങുന്നയാള്‍ 6 ക്ലീനര്‍ 7 വാഷര്‍ 8 സുരക്ഷ 9 അക്കൗണ്ട് മാനേജര്‍ 10 ടാക്സ് പേയര്‍ വിദേശ രാജ്യങ്ങളില്‍ ഭൂരിഭാഗം പേരും വേര്‍തിരിച്ചാണ് ഈ പണി ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയില്‍ എല്ലാ മാതാപിതാക്കളും ദശാവതാരം. എന്നായിരുന്നു അദ്ദേഹം പങ്കുവെച്ചത്.
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...