Malayalam
എനിക്ക് സ്വാതന്ത്ര്യം വേണം, എന്നാല്‍ അത് ലഭിച്ചില്ല; മലയാള സീരിയലില്‍ നിന്നും പിന്മാറാനുള്ള കാരണം പറഞ്ഞ് മധു മോഹന്‍
എനിക്ക് സ്വാതന്ത്ര്യം വേണം, എന്നാല്‍ അത് ലഭിച്ചില്ല; മലയാള സീരിയലില്‍ നിന്നും പിന്മാറാനുള്ള കാരണം പറഞ്ഞ് മധു മോഹന്‍

മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് മധുമോഹന്. ഒരുകാലത്ത് നിരവധി ആരാധകരായിരുന്നു താരത്തിന്.
മധുമോഹന്റെ പരമ്പരകള്‍ വളരെ പെട്ടെന്നാണ് ജനപ്രീതിയിലേയ്ക്ക് ഉയര്‍ന്നത്.
എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം മധുമോഹന് മിനിസ്ക്രീനില്‍ നിന്നും അപ്രത്യക്ഷനായി. ഇപ്പോഴിതാ ഒരു മാഗസീനു നല്കിയ അഭിമുഖത്തിലാണ് തന്റെ പിന്മാറ്റത്തിന്റെ കാരണത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്.
ചാനല്‍ തീരുമാനിക്കുന്ന നിയന്ത്രണങ്ങളില്‍ നിന്നു കൊണ്ട് സീരിയല്‍ ചെയ്യാന്‍ കഴിയില്ലെന്നും അതിനാലാണ് മലയാളം സീരിയല്‍ ചെയ്യാത്തതെന്നുമാണ് മധുമോഹന് പറയുന്നത്. എനിക്ക് സ്വാതന്ത്ര്യം വേണം. എന്നാല്‍ അത് ലഭിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...