Connect with us

കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് ‘ടോര്‍ച്ച്’ തന്നെ; നന്ദി അറിയിച്ച് കമല്‍ ഹസന്‍

Malayalam

കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് ‘ടോര്‍ച്ച്’ തന്നെ; നന്ദി അറിയിച്ച് കമല്‍ ഹസന്‍

കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് ‘ടോര്‍ച്ച്’ തന്നെ; നന്ദി അറിയിച്ച് കമല്‍ ഹസന്‍

തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് കമല്‍ ഹാസന്‍. തമിഴ് സിനിമ താരങ്ങളുടെ രാഷ്ട്രീയ പ്രവേശവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് എന്നും ആവേശമാണ്. തമിഴ്‌നാട്ടില്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് ഏറെ ജനപിന്തുണയാണുള്ളത്.

കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് തെരഞ്ഞെടുപ്പില്‍ ടോര്‍ച്ച് ചിഹ്നം അനുവദിക്കാതിരുന്ന കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കമല്‍ഹാസന്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ മക്കള്‍ നീതി മയ്യത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി ടോര്‍ച്ച് തന്നെ കോടതി അനുവദിച്ചു. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് കമല്‍ ഹാസന്‍ നന്ദി അറിയിച്ചു.

അതേസമയം, തമിഴ്‌നാട്ടില്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്കെന്ന സൂചന ആദ്യം നല്‍കിയെങ്കിലും പിന്നീട് താന്‍ രാഷ്ട്രീയത്തിലേയ്ക്കില്ലെന്നാണ് രജനികാന്ത് അറിയിച്ചത്. താരത്തിന്റെ വീടിനു മുന്നിലുള്‍പ്പെടെ നിരവധി ആരാധകരാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്. എന്നാല്‍ തനിക്ക് രാഷ്ട്രീയത്തിലേക്ക് വരാനാകില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു രജനീകാന്ത്.

More in Malayalam

Trending