കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, നിമിഷ സജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്ട്ടിന് പ്രകാര്‍ട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്.
പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രത്തിനായി ശാരീരികമായും മാനസികമായും ഏറെ തയ്യാറെടുപ്പുകള്‍ വേണ്ടി വന്നു. പ്രൊഫഷണല്‍ വടംവലി നടക്കുന്ന സ്ഥലത്ത് പ്രഫഷണല്‍ ടീമുമായാണ് നമ്മള് അത് ഷൂട്ട് ചെയ്തത്.
ആ കൂട്ടത്തില്‍ ചെന്നിട്ടു ഓട് വണ്‍ ഔട്ട് ആയിട്ട് ആയി നിന്നില്ല എന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ഒരുപാട് അധ്വാനം ഉണ്ടായിട്ടുണ്ട്. ആ വടംവലി ചെയ്തു കഴിഞ്ഞു എന്റെ മുതുകും കൈയും കാലും വിരലും എല്ലാം പൊളിഞ്ഞു നാശമായി. സിനിമ മുഴുവന്‍ ഓര്‍ഡറിലാണ് ഷൂട്ട് ചെയ്തത്.
വടംവലിക്കാരുടെ വലത്തെ കൈതണ്ടയില്‍ മിക്കവാറും ഒരു മുറിവ് ഉണങ്ങിയ തഴമ്പോ പാടോ ഉണ്ടാകും. തുടക്കം മുതല്‍ തന്നെ അങ്ങനത്തെ ഒരു പാട് ചെയ്തിരുന്നു.
ഈ രംഗം ഷൂട്ട് ചെയ്ത കഴിഞ്ഞിട്ട് മേക്കപ്പ് തൊടാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ കൈ വിണ്ടു കീറി വൃണമായി മാറി. ടോട്ടല്‍ ഡാമേജ് എന്ന അവസ്ഥയില്‍ ആയിരുന്നു ഞാന്‍ എന്നും ചാക്കോച്ചന് പറയുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...