Malayalam
‘ഐ ലൗ യൂ ചീഫ് മിനിസ്റ്റര്‍’ എനിക്ക് രാഷ്ട്രീയമില്ല എങ്കിലും സംസ്ഥാനത്തെ കാര്യങ്ങള്‍ കാണുമ്പോള്‍ സന്തോഷം
‘ഐ ലൗ യൂ ചീഫ് മിനിസ്റ്റര്‍’ എനിക്ക് രാഷ്ട്രീയമില്ല എങ്കിലും സംസ്ഥാനത്തെ കാര്യങ്ങള്‍ കാണുമ്പോള്‍ സന്തോഷം
Published on

കോവിഡ് രണ്ടാം തരംഗം പടരുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഐശ്വര്യ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ആയിരുന്നു ഇതേ കുറിച്ച് പറഞ്ഞത്.
‘ഐ ലൗ യൂ ചീഫ് മിനിസ്റ്റര്‍. എനിക്ക് രാഷ്ട്രീയമില്ല. എങ്കിലും നമ്മുടെ സംസ്ഥാനത്ത് കാര്യങ്ങള്‍ കൈകാര്യം കാണുമ്പോള്‍ സന്തോഷം. കഠിന കാലഘട്ടം കഴിഞ്ഞിട്ടില്ല. എങ്കിലും ഇത് പ്രത്യാശ്യയുടെ കണിക തരുന്നു. നന്ദി എന്നായിരുന്നു താരം കുറിച്ചത്.
സംസ്ഥാനത്തെ 18 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്കും രണ്ടു ഡോസ് വാക്സിന് സൗജന്യമായി തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം...