Connect with us

കോവിഡ് രണ്ടാം തരംഗം; സൂര്യയുടെ ചിത്രത്തില്‍ നിന്ന് നൂറോളം പേര്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ സീക്വന്‍സ് ഒഴിവാക്കി

News

സൂര്യ-പാണ്ടിരാജ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇപ്പോഴിതാ കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് വലിയ ആള്‍ക്കൂട്ടം ഉള്ള ഒരു രംഗം സിനിമയില്‍ നിന്ന് ഒഴിവാക്കി എന്നാണ് റിപ്പോര്‍ട്ട്.

നൂറോളം പേര്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കാന്‍ പാണ്ടിരാജ് തുടക്കത്തില്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഈ രംഗം നിലവിലെ സാഹചര്യത്തില്‍ ചിത്രീകരിക്കുന്നതിലുളള ഉള്ളഅപകടസാധ്യത കണക്കിലെടുത്താണ് സംവിധായകന്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയത്.

സാഹചര്യം പഴയ നിലയില്‍ ആയാല്‍ വീണ്ടും ഈ ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യും. മധുരയിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

More in News

Trending