സത്യന് അന്തിക്കാട് ഉള്‍പ്പെടെയുള്ളവര്‍ക്ക് അതു രസിച്ചു, പക്ഷേ ബാലചന്ദ്രമേനോന് അത് പിടിച്ചില്ല; തന്നെ വിളിച്ച് അതേ കുറിച്ച് പറഞ്ഞുവെന്ന് ഗായത്രി അശോകന്
സത്യന് അന്തിക്കാട് ഉള്‍പ്പെടെയുള്ളവര്‍ക്ക് അതു രസിച്ചു, പക്ഷേ ബാലചന്ദ്രമേനോന് അത് പിടിച്ചില്ല; തന്നെ വിളിച്ച് അതേ കുറിച്ച് പറഞ്ഞുവെന്ന് ഗായത്രി അശോകന്
സത്യന് അന്തിക്കാട് ഉള്‍പ്പെടെയുള്ളവര്‍ക്ക് അതു രസിച്ചു, പക്ഷേ ബാലചന്ദ്രമേനോന് അത് പിടിച്ചില്ല; തന്നെ വിളിച്ച് അതേ കുറിച്ച് പറഞ്ഞുവെന്ന് ഗായത്രി അശോകന്
സത്യന് അന്തിക്കാട് സംവിധാനം ചെയ്തു 1988-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘കുടുംബപുരാണം’. ബാലചന്ദ്രമേനോന് പ്രധാന വേഷം ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.
ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ഗായത്രി അശോക്.
‘കുടുംബപുരാണത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തപ്പോള്‍ താനതില്‍ ഒരു വിദ്യ ഒപ്പിച്ചുവെന്നും സിനിമയില്‍ ബാലചന്ദ്രമേനോന്റെ കഥാപാത്രം കുറച്ചു നെഗറ്റീവ് ആയതുകൊണ്ട് പോസ്റ്ററില്‍ അദ്ദേഹത്തിന് ഒരു കൊമ്പ് പിടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സത്യന് അന്തിക്കാട് ഉള്‍പ്പെടെയുള്ളവര്‍ക്ക് അതു രസിക്കുകയും ചെയ്തു, പക്ഷേ ബാലചന്ദ്രമേനോന് അത് പിടിച്ചില്ല. അദ്ദേഹം തന്നെ വിളിച്ച് അതിനെക്കുറിച്ച് പറയുകയും ചെയ്തുവെന്നും സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ പറഞ്ഞു.
വളരെ പിശുക്കനായ ഒരു കഥാപാത്രത്തെ ആണ് കുടുംബപുരാണത്തില്‍ ബാലചന്ദ്രമേനോന് അവതരിപ്പിച്ചത്. കുടുംബ സംവിധായകനെന്ന നിലയില്‍ സത്യന് അന്തിക്കാട് എന്ന സംവിധായകനെ അപ് ലിഫ്റ്റ് ചെയ്ത ചിത്രം കൂടിയായിരുന്നു കുടുംബപുരാണം.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...