Malayalam
മലയാളം നന്നായി അറിയാത്തതു കൊണ്ട് ആ സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കിയിരുന്നു; തുറന്ന് പറഞ്ഞ് നിമിഷ സജയന്
മലയാളം നന്നായി അറിയാത്തതു കൊണ്ട് ആ സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കിയിരുന്നു; തുറന്ന് പറഞ്ഞ് നിമിഷ സജയന്

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിതയായ താരമാണ് നിമിഷ സജയന്. ദിലീഷ് പോത്തന് ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ വെള്ളിത്തിരയിലെത്തുന്നത്.
എന്നാല്‍ മലയാളം നന്നായി അറിയാത്തതുകൊണ്ട് സിനിമയ്ക്ക് വേണ്ടിയുള്ള ആദ്യ ഓഡിഷന് ശേഷം തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് പറയുകയാണ് നിമിഷ.
പിന്നീട് വീണ്ടും വിളിച്ചാണ് തനിക്ക് തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രത്തിലെ ശ്രീജയുടെ റോള്‍ തന്നതെന്നും നടി പറയുന്നു. എറണാകുളത്ത് ഓഡിഷന് വന്നപ്പോള്‍ മലയാളം ശരിക്ക് അറിയാത്തതു കൊണ്ട് പറ്റില്ല എന്ന് പറഞ്ഞ് വിട്ടു.
പക്ഷേ, അടുത്ത ദിവസം വീണ്ടും വിളിപ്പിച്ചു. പക്ഷേ, അവര്‍ ഉറപ്പൊന്നും പറഞ്ഞില്ല. മൂന്നാം തവണയും വിളിപ്പിച്ചു. അപ്പോള്‍ ക്യാമറാമാന് രാജീവ് രവിയും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും തുടങ്ങി എല്ലാവരും ഉണ്ടായിരുന്നു. അപ്പോഴാണ് പറഞ്ഞത്, സ്ക്രിപ്റ്റ് കേള്‍ക്കാന്‍ എന്നും നിമിഷ വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...